Top Ten Lyrics

Navarathna Pedakam Lyrics

Writer :

Singer :




നവരത്നപേടകം തുറന്നു വെച്ചു

നാണത്തിന്‍ മുഖപടം മാറ്റിവെച്ചു

(നവരത്നപേടകം......)

കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ

കള്ളനാം കണ്ണനെ കാത്തിരിപ്പൂ

നവരത്നപേടകം തുറന്നു വെച്ചു

നാണത്തിന്‍ മുഖപടം മാറ്റിവെച്ചു

 

മയങ്ങാതെ മൂരിനിവര്‍ക്കുന്നു റാണി

നിറയാതെ തുള്ളിത്തുളുമ്പുന്നു റാണി

(മയങ്ങാതെ......)

ആടാതെ പാടി വിയര്‍ക്കുന്നു മേനി

ഓടാതെ ഓടിത്തളരുന്നു മേനി

പൂമേനി തളരുന്ന രഹസ്യം

ഈ കാര്‍വര്‍ണ്ണനറിയില്ലായെന്നോ

ആഹാഹാ...ഹാഹാ..ആഹാ..ഹാ..

 

നവരത്നപേടകം തുറന്നു വെച്ചു

നാണത്തിന്‍ മുഖപടം മാറ്റിവെച്ചു

 

കരയാതെ കണ്ണുനിറയ്ക്കുന്നു റാണി

ചിരിക്കാതെ ചുണ്ടു വിടര്‍ത്തുന്നു റാണി

(കരയാതെ.....)

കുളിരാതെ കോരിത്തരിയ്ക്കുന്നു മേനി

ഇരുളിന്നു വേണ്ടി കൊതിയ്ക്കുന്നു മേനി

അധരത്തില്‍ വിടരുന്ന രഹസ്യം

ഈ മണിവര്‍ണ്ണന്‍ കവരില്ലായെന്നോ

ആഹാഹാ...ഹാഹാ..ആഹാ..ഹാ..

 

നവരത്നപേടകം തുറന്നു വെച്ചു

നാണത്തിന്‍ മുഖപടം മാറ്റിവെച്ചു

കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ

കള്ളനാം കണ്ണനെ കാത്തിരിപ്പൂ

നവരത്നപേടകം തുറന്നു വെച്ചു

നാണത്തിന്‍ മുഖപടം മാറ്റിവെച്ചു...

 

 

Navathnapetakam thurannu vechu...

naanathin mukhapatam maattivechu

(navathnapetakam....)

kaavalkkarillaatha kottaarakitappara

kallanaam kannane kaathirippoo...

navathnapetakam thurannu vechu...

naanathin mukhapatam maattivechu

 

mayangaathe moorinivarkkunnu raani

nirayaathe thullithulumbunnu raani..

(mayangaathe....)

aataathe paati viyarkkunnu meni

otaathe otithalarunnu meni...

poomeni thalarunna rahasyam...

ee kaarvarnnanariyillaayenno...

aahaa.... haaha....ahaa haa...

 

navathanpetakam thurannu vechu...

naanathin mukhapatam maatti vechu...

 

karayaathe kannuniraykkunnu raani..

chiryikkaathe chundu vitarthunnu raani

(karayaathe.....)

kuliraathe korithariykkunnu meni...

irulinnuvendi kothiykkunnu meni

adharathil vitarunna rahasyam

ee manivarnnan kavarillaayenno...

aahaa....haaha....ahaa haa...

 

navathnapetakam thurannu vechu...

naanathin mukhapatam maattivechu...

kaavalkkarillaatha kottaarakitappara

kallanaam kannane kaathirippoo...

navaathnapetakam thurannu vechu...

naanathin mukhapatam maattivechu

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.