Ashtami Rohini songs and lyrics
Top Ten Lyrics
Kulukkikkuthu Lyrics
Writer :
Singer :
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ....
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാന്‍ വയ്യ
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ...
ചുണ്ടത്ത് പൂനിലാപ്പാലു കാച്ചുന്നത്
കണ്ടുകൊതിച്ചു ഞാന്‍ നാണിച്ചു
കണ്‍പുരികങ്ങള്‍തന്‍ കാവടിത്തുള്ളലില്‍
പമ്പമേളം കൊട്ടി ശീലിച്ചു
മനം പമ്പമേളം കൊട്ടി ശീലിച്ചു
തനതന്തത്തന തനതന്തത്തന തനതന്തത്തന തനതന്തത്തന
തനതന്തത്തന തനതന്തത്തന തനതന്തത്തന
ഹേഹേയ് തനതന്തത്തന
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ...
കാമനാം തമ്പുരാന്‍ നിന്‍ മേനിയില്‍ തീര്‍ത്തൊരു
കൌതുകസാധനമേതെടീ ? ഏതെടീ ?
(കാമനാം തമ്പുരാന്‍.....)
കണ്മുനയാണെന്നു തോന്നുന്നുവെങ്കിലും
വെയിലില്‍ ഉരുകുന്നതെന്തെടീ?
ഉടല്‍ വെയിലില്‍ ഉരുകുന്നതെന്തെടീ?
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാന്‍ വയ്യ ഹേയ്
തനതന്തത്തന തനതന്തത്തന തനതന്തത്തന തനതന്തത്തന
തനതന്തത്തന തനതന്തത്തന തനതന്തത്തന
ഹേഹേയ് തനതന്തത്തന
Kulukkikuthu kalikkunna penne kurumbukaaripenne...
kulukkikuthu kalikkunna penne kurumbukaaripenne
ninte kavilu salem maambazhamaanathu kandunilkkaan vayya
ayyo katichu thinnaan vayya
kulukkikuthu kalikkunna penne kurumbukaaripenne
chundathu poonilaappaalu kaachunnathu
kandu kothichu njaan naanichu
kanpurikangalthan kaavatithullalil
pambamelam kotti sheelichu
manam pambamelam kotti sheelichu
thanathanthathana thanathanthathana thanathanthathana
thanathanthathana
thanathanthathana thanathanthathana thanathanthathana
hehey thanathanthathana
kulukkikuthu kalikkunna penne kurumbukaaripenne
kaamanaam thamburaan nin meniyil theerthoru
kouthukasaadanametheti ? etheti ?
(kaamanaam.....)
kanmunayaanennu thonnunnuvenkilum
veyilil urukunnathentheti ?
utal veyilil urukunnathentheti ?
kulukkikuthu kalikkunna penne kurumbukaaripenne
ninte kavilu salem maambazhamaanathu kandunilkkaan vayya
ayyo katichu thinnaan vayya hey
thanathanthathana thanathanthathana thanathanthathana
thanathanthathana
thanathanthathana thanathanthathana thanathanthathana
hehey thanathanthathana
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.