
Amma songs and lyrics
Top Ten Lyrics
Theliyoo Nee Ponvilakke Lyrics
Writer :
Singer :
theliyoo nee ponvilakke
minnitheliyoo nee ponvilakke
ennekaantha maanasa sreekovililennum
theliyoo nee ponvilakke
enkaavyasidhithan chaithanyamaake
shankayaam koorirul moodiyinnaake
snehaardra sundara ponkathir veeshi
mohanaswapnathinaandam pooshi
theliyoo nee ponvilakke
madhurapratheekshathan maalyangalaale
mahaneeyamaakki njan en kovil chaale
marayaathe neeyithiloli chinniyaale
mathiyaavum maanathu venthinkal pole
തെളിയൂ നീ പൊന്‍വിളക്കേ
മിന്നിത്തെളിയൂ നീ പൊന്‍വിളക്കേ
എന്നേകാന്ത മാനസ ശ്രീകോവിലിലെന്നും
തെളിയൂനീ പൊന്‍വിളക്കേ
എന്‍കാവ്യസിദ്ധിതന്‍ ചൈതന്യമാകെ
ശങ്കയാം കൂരിരുള്‍ മൂടിയിന്നാകെ
സ്നേഹാര്‍ദ്ര സുന്ദര പൊന്‍കതിര്‍ വീശി
മോഹനസ്വപ്നത്തിനാനന്ദം പൂശി
തെളിയൂ നീ പൊന്‍വിളക്കേ
മധുരപ്രതീക്ഷതന്‍ മാല്യങ്ങളാലെ
മഹനീയമാക്കി ഞാന്‍ എന്‍ കോവില്‍ ചാലെ
മറയാതെ നീയിതിലൊളിചിന്നിയാലെ
മതിയാവും മാനത്തു വെണ്‍തിങ്കള്‍ പോലെ
തെളിയൂ നീ പൊന്‍വിളക്കേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.