
Manjil Virinja Pookkal songs and lyrics
Top Ten Lyrics
Manjanikkombil(happy) Lyrics
Writer :
Singer :
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടേ തുണയെവിടേ
ഇണയെവിടേ തുണയെവിടേ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കൂടും കൂട്ടി നീ
മഞ്ഞില്‍ മുങ്ങി തെന്നല്‍ വന്നു മാവേലിക്കാവില്‍
ഒറ്റക്കൊരു കൊമ്പില്‍ കിളിക്കൂടും കൂട്ടി നീ
ചൊടിയിണകളിലമൃതമോടവനതുവഴി വന്നു
ഒരു ചെറുകുളിരലയിളകി നിന്നോമല്‍കരളില്‍
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി മഞ്ഞണിക്കൊമ്പില്‍
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം
കണ്ണും കടക്കണ്ണും കഥ കൈമാറും നേരം
സിരകളിലെങ്ങോ ഒരു കല്യാണ മേളം മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും
പറന്നുയരണമിനിയൊരു നാള്‍ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയരികില്‍ തുണയരികില്‍ സിന്ദൂരക്കുരുവി
മഞ്ഞണിക്കൊമ്പില്‍
thaanirunnalinjadidunnoru sumangalikkuruvi
inayevide thunayevide?
inayevide thunayevide oru sundarikkuruvi (manjani kombil..)
manjil mungi thennal vannu maveli kaavil
ottakkoru kombil koodum kootti nee
manjil mungi thennal vannu maveli kaavil
ottakkoru kombil kili koodum kootti nee
chodiyinakalilamrithamodavanathuvazhi vannu
oru cherukuliralayilaki ninnomalkaralil (manjani kombil..)
kannum kadakkannum kadhakaimaarum neram
sirakalilengo oru kalyanamelam (kannum..)
manichirakadichavanodoppam-
angakaleyanganum parannuyaranam
iniyoru naal sindoorakkuruvi (manjani kombil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.