Manjil Virinja Pookkal songs and lyrics
Top Ten Lyrics
Manjaadikkunnil Lyrics
Writer :
Singer :
മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ
മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു
പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം
മഞ്ചാടിക്കുന്നില്‍.....
മുറ്റത്തൊരു പന്തല്‍കെട്ടി മുത്തുക്കുട ചൂടി
മുത്തുക്കിളിനിന്നെ ഞാന്‍ വരവേല്‍ക്കും
എന്നുള്ളില്‍ വീണ്ടും പൂക്കാലം
തോം തിത്തൈ തിത്തൈ തോംതിത്തൈ
ഓ.... ആ.....
തത്തക്കളിച്ചുണ്ടന്‍വള്ളം തത്തിത്തത്തി നീന്തും
അക്കരക്കുപോകാനായ് പോരാമോ
ഓരോരോ തീരം തേടാമോ?
manjadikkunnil manimukilukal - doore
manjaadikkunnil manimukilukal - vannu
peeliveeshiyaadidunnu mookam
theyyam theyyam (manjaadikkunnil)
muttathoru panthal ketti
muthukkuda choodi
muthukkili ninne njaan varavelkkum
ennullil veendum pookkaalam (manjaadikkunnil)
thathakkali chundan vallam thathithathi neenthum
akkareykku pokaanaay poraamo
Ororo theeram thedaamo (manchaadikkunnil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.