
Newspaper Boy songs and lyrics
Top Ten Lyrics
Thellakalathu Lyrics
Writer :
Singer :
തെല്ലകലത്തുനിന്നെത്തിനോക്കീടും
നല്ലൊരു നാളേ
മെല്ലെയടിവെച്ചടിവെച്ചടുക്കുന്നു നല്ലൊരു നാളേ
പുല്ലാങ്കുഴലു വിളിക്കുന്നു ദൂരത്തു
നല്ലൊരു നാളെ
എല്ലാരുമെല്ലാരുമിങ്ങനെ കൈകോര്‍ത്തു
ചെല്ലുകനീളെ
ഉണര്‍ന്നേറ്റു ചെല്ലുക നീളെ
thellakalathu ninnethinokkeedum
nalloru naale
melleyadivechadivechadukkunnu
nalloru naale
pullaankuzhalu vilikkunnu doorathu
nalloru naale
ellaarumellaarumingane kaikorthu
chelluka neele
unarnnettu chlluka neele
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.