Newspaper Boy songs and lyrics
Top Ten Lyrics
Pazhaya Yugangal Lyrics
Writer :
Singer :
ലാ... ലല്ലലല്ലല്ലാ....
പഴയയുഗങ്ങള്‍ പണിതൊരു വഴിയില്‍
പദതാരിണയൂന്നി
പതിവിന്‍ പടിയായ് ജീവിതമങ്ങനെ
കൊതികൊള്ളുകയായി
കൊതികൊള്ളുകയായി
ചെറുകിടാങ്ങളേ മാമലനാട്ടിന്‍
അരുമബാലകന്മാരേ
തെരുവിലെച്ചിലിന്നിലകളുമായി
തിരയൂ നിങ്ങളതാകേ
അണയു ജീവിതച്ചുമടുമായിയാ
തണലണിത്തരുവിനു താഴേ
തണലണിത്തരുവിനു താഴേ
പണക്കാരനായ് അടുത്തു പൊന്നും
പരത്തി അരുണന്‍ നില്‍ക്കേ
മായാതിച്ചെറു കിനാക്കളെല്ലാം
മണ്ണിന്‍ മാറിലുലാവീടും
ഇതേമട്ടിലീ വെറും ജീവിതം
ഇങ്ങിനെയൊഴുകിപ്പോയീടും
ഇങ്ങിനെയൊഴുകിപ്പോയീടും...........
la... lalalalaa.....
pazhaya yugangal panithoru vazhiyil
padathaarinayoonni
pathivin padiyaay jeevithamangane
kothikollukayaayi...
kothikollukayaayi...
cherukidaangale maamalanaattin
arumabaalakanmaare
theruvilechilinnilakalumaayi
thirayoo ningalathaake
anayu jeevitha chumadumaayiyaa
thanalani tharuvinu thaazhe
thanalani tharuvinu thaazhe
panakkaaranaay aduthu ponnum
parathi arunan nilkke
maayaathicheru kinaakkalellaam
mannin maarilulaavirum
ithemattilee verum jeevitham
inganeyozhukippoyeedum...
inganeyozhukippoyeedum...
inganeyozhukippoyeedum....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.