Megha Sangeetham songs and lyrics
Top Ten Lyrics
O aadimukile nee vannu Lyrics
Writer :
Singer :
ആടിമുകിലേ നീ വന്നു വിരഹിയാം
ഏതോ യക്ഷനെത്തേടിയിന്നും
കുടകപ്പാലകൾ പൂവിടുമീ വഴി
അവനിന്നും വിവശനായ് നില്പൂ
പ്രാണസഖിയെങ്ങെന്നറിയാതെ
ദൂതുമായ് പോകേണ്ടും
വഴി ചൊല്ലിക്കൊടുക്കുവാനറിയാതെ (ആടിമുകിലേ...)
ഏക താരകമേതോ വിരഹി തൻ കവിളിലെ
ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ
മയങ്ങി നിൽക്കേ
അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും
അളകാപുരിയെങ്ങോ (ആടിമുകിലേ...)
മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക
പാട്ടു മറന്നാരോമൽ ശാരികയായ്
സ്മരണകൾ തൻ ജപമണിമാല തഴുകി
കാത്തിരിപ്പതെങ്ങോ അവൾ
കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...)
O...aadimukile nee vannoo virahiyaam
etho yakshane thediyinnum
O...aadimukile nee vannoo virahiyaam
etho yakshane thediyinnum
kudakappaalakal poovidumee vazhi
avaninnum vivashanaay nilppoo
praanasakhiyengennariyaathe
doothumaay pokendum
vazhichollikkodukkuvaanariyaathe
(O...aadimukile)
eka thaarametho virahi than kavilile
shokabindu pol doore thilangi nilkke
mayangi nilkke
athu kandu neduveerppittavan kaathirikkum
alakaapuriyengo
(O...aadimukile)
meettuvaan marannaaro madiyile vipanchika
paattu marannaaromal shaarikayaay
smaranakal than japamani maala thazhuki
kaathirippathengo aval
kaathirippathengo
(O...aadimukile)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.