Indraprastham songs and lyrics
Top Ten Lyrics
Mazhavillinkottaarathil Lyrics
Writer :
Singer :
മഴവില്ലിന്‍ കൊട്ടാരത്തില്‍
മണിമേഘത്താളം തട്ടി ശൃംഗാരം
ഇളമാറില്‍ ചന്ദനമണിയും
കാശ്മീരപ്പെണ്‍കൊടി തേടി അനുരാഗം
(മഴവില്ലിന്‍)
ഒരു ഡാല്‍ത്തടാകമാണെന്റെ ഹൃദയം
അതില്‍ നീ ഒഴുകും ഡാഫോഡില്‍
ഒരു താജ്മഹാളിനഴകിന്നു മുന്നില്‍
യമുനാനദിയെന്‍ അഭിലാഷം
പെയ്യുന്നു മരുഭൂവില്‍ സിന്ദൂരപ്പൂവോ
കുളിരുന്നു വാസന്തം പൂന്തെന്നല്‍ക്കൈകളില്‍
ഇതു നാം തേടും സോമരസം
(മഴവില്ലിന്‍)
ഇനിയെന്തുവേണം ഇനിയെന്തുവേണം
പകരം നീ ഇന്നെന്തു തരും?
ഈ പ്രേമരാത്രി പുലരാതിരുന്നാല്‍
എല്ലാമെല്ലാം പകര്‍ന്നു തരും
കണ്മുനയില്‍ പരിഭവമോ നക്ഷത്രപ്പൂക്കളോ
കണ്ണാടിക്കവിളത്ത് ചെമ്പവിഴച്ചന്തമോ
പറയൂ നീയെന്‍ കാമനയോ
(മഴവില്ലിന്‍)
Mazhavillin kottarathil
Manimeghathaalam thatti sringaaram
Mazhavillin kottarathil
Manimeghathaalam thatti sringaaram
Ilamaaril chandanamaniyum
Kashmira pennkodithedi anuragam..aah
(Mazhavillin kottarathil)
oru dal thadakamanente hridayam
athil nee ozhukum daffodil
oru tajmahalin azhakinnu munnil
oru naal ariyumenn abilaasham
pozhiyunnu maruboovil sindoora poovo
kulirunnu vaasantham pothennal kaikalil
ini naam thedum somaresam
(Mazhavillin kottarathil)
iniyenthu venam iniyenthu venam
pakaram nee innenthu tharum
ee prema rathri pularathirunnal
ellam ellam pakarnnu tharum
kannmunayil paribavamo nakshatra ppookaloo
kannadi kavilathu chenpavizha chandamo
parayuuu innen kaamanayil
(Mazhavillin kottarathil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.