
Deivathinte Makan songs and lyrics
Top Ten Lyrics
Nilaathumbi varu Lyrics
Writer :
Singer :
നിലാത്തുമ്പി വരൂ നിഴല്‍ തംബുരു തരൂ
മണിത്തിങ്കളിന്ന് ഇതാ മറക്കാത്തൊരു മുഖം
നിശാഗന്ധികള്‍ തരും നിനക്കായൊരു സുഖം
മഴക്കാടുകള്‍ തരും മയങ്ങാനൊരു വരം ഹോ ഹോയ്
താലി കനവില്‍ താഴമ്പൂവും തങ്കമായ് മാറുമോ
സ്നേഹക്കുളിരില്‍ ചായും നേരം ജീവനായ് തീരുമോ
പാടിയത് ഒരു വരി ആകാം പാലിനും അതേ നിറം
ചൂടിയത് ഒരു ദലം ആകാം തേനിനും അതേ മണം
താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ്
പാവം ഏതോ കാറ്റില്‍ തേങ്ങും നാളം ഈ ജീവിതം
മോഹ ചിറകില്‍ പാറും നേരം താഴെ ഈ സാഗരം
നോവിലും ഒരു കരം ഏകാം പൂവിലും അതേ സുഖം
രാമഴയുടെ ശ്രുതി മീട്ടാം ഓര്‍മ്മയില്‍ ഒരേ സ്വരം
താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ്
nilaa thumbee varoo nizhal thamburu tharoo
mani thinakalinithaa marakkaathoru mukham
nishaa gandhikal tharum ninakkaayoru sukham
mazhakkaadukal tharum mayangaanoru varam ho hoy
thaali kanavil thaazham poovum thankamaay maarumo
snehakkuliril chaayum neram jeevanaay theerumo
paadiyathoru vari aakaam paalinumathe niram
chodiyathoru dalamaakaam theninumathe manam
thaaolam mizhi thaalolam ini neeyurangu saghee oh oy
paavametho kaattil thengum naalamee jeevitham
moha chirakil paarum neram thaazheyee saagaram
novinumoru karamekaam poovilumathe sugham
raamazhayude shruthi meettaam ormayilore swaram
thaalolam mizhi thaalolam ini neeyurangu saghee oh oy
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.