
Deivathinte Makan songs and lyrics
Top Ten Lyrics
Boode Bhi There (Hindi) Lyrics
Writer :
Singer :
बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...
(ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹൈ ഫിദാ ഹം ദം)
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം ...
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം
നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
(മാനത്തെ)
പൂ വിരിയും നേരം .....
പൂ വിരിയും നേരം .....
ആലോലമാ ദാവണി
അനുരാഗ ശലഭമായി (ആലോലമാ)
നിന്‍ പ്രേമ കാവ്യമെഴുതാന്‍
പൊന്‍ തൂവലൊന്നു തരുമോ (നിന്‍ പ്രേമ)
ഇതള്‍ മൂടും ഇളം താമരയില്‍
തേന്‍ തുളുമ്പുമഴകേ (ഇതള്‍ )
എന്നീരടിയില്‍ ചിറകണിഞ്ഞു
നിന്നതെന്തിനായ് നീ
ഇനിയും നിന്നതെന്തിനായ് നീ
(മാനത്തെ )...ആ ...
പാലൂറുമെന്‍ ബാസുരി
മധുഗീ ...
बूढ़े भी तेरे हुस्न पे
होते है फ़िदा हम दम ...
(boode bhi there husnu pe
hothe hai fida hum dum)
maanathe man cheraathil
poo viriyum neram
maanathe man cheraathil
poo viriyum neram
hridayam swapnasaagaram
nirayum veenjumaay ithaa nilaa theeram
(maanathe)
poo viriyum neram.....
poo viriyum neram.....
aalolamaa daavani
anuraagashalabhamaayi (aalolamaa)
nin premakaavyamezhuthaan
pon thoovalonnu tharumo (nin prema)
ithal moodum ilam thaamarayil
then thulumbumazhake (ithal)
enneeradiyil chirakaninju
ninnathenthinaay nee
iniyum ninnathenthinaay nee
(maanathe) Aa...
paaloorumen baansuri
madhugee....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.