
Velluvili songs and lyrics
Top Ten Lyrics
Vasanthakaala Viharam Lyrics
Writer :
Singer :
ഓ...
വസന്തകാല വിഹാരം പനിനീര്‍പ്പുഴയുടെ തീരം (2)
മടിയില്‍ മയങ്ങും നിന്‍ ഇതള്‍ മിഴിയില്‍ (2)
പകല്‍ക്കിനാവും ഞാനും (2)
വസന്തകാല വിഹാരം പനിനീര്‍പ്പുഴയുടെ തീരം
തീരം തഴുകും തിരകളിലലസം താളം കാലിലിടഞ്ഞും (2)
തെളിനീരലയുടെ നേരിയ പാളിയില്‍ ചൊരിമണല്‍ വാരിയെറിഞ്ഞും (2)
ഒരു മത്സ്യകന്യകയെപ്പോലെ ഇന്നു നീ പുഴയുടെ സഖിയായു് കഴിഞ്ഞു
പുഴയുടെ സഖിയായു് കഴിഞ്ഞു
(വസന്തകാല )
ചുണ്ടില്‍ വിരിയും ചിരിയുടെ ശകലം നാണം വീണു മറഞ്ഞു (2)
നഖലാളനയുടെ നേരിയ പാടുകള്‍ ചുരുള്‍മുടിയിടയിലൊളിഞ്ഞു
ഒരു സ്വപ്നദേവതയെപ്പോലെ കണ്മണി ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ
ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ
(വസന്തകാല )
Oh... vasanthakaala vihaaram panineerppuzhayude theeram (2)
madiyil mayangum nin ithal mizhiyil (2)
pakalkkinaavum njaanum (2)
(vasanthakaala..)
Theeram thazhukum thirakalilalasam thaalam kaalilidanjum (2)
thelineeralayude neriya paalliyil chorimanal vaariyerinjum (2)
oru malsyakkanyakayeppole innu nee puzhayude sakhiyaay kazhinju
puzhayude sakhiyaay kazhinju
(vasanthakaala..)
Chundil viriyum chiriyude shakalam naanam veenu maranju (2)
nakhalaalanayude neriya paadukal churulmudiyidayilolinju
oru swapna devathayeppole kanmani iniyennil pulakangal choriyoo
iniyennil pulakangal choriyoo
(vasanthakaala...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.