
Velluvili songs and lyrics
Top Ten Lyrics
Katturumbe Vaayaadi Lyrics
Writer :
Singer :
കട്ടുറുമ്പേ വായാടീ
നെയ്യുറുമ്പേ നാടോടീ
വെട്ടുക്കിളിപോലെ മുന്നിൽ
തുള്ളി തുള്ളി ചാടിപ്പോകും
കട്ടുറുമ്പേ കൊച്ചുനങ്ങേലീ
ഇട്ടിയമ്മ ചാടിയാലും
കൊട്ടിയമ്പലത്തിലോളം
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ
പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ
കട്ടുറുമ്പേ വായാടീ
നെയ്യുറുമ്പേ നാടോടീ
(കട്ടുറുമ്പേ)
നിലംപതുങ്ങിപ്പൂവിനെന്തൊരു കോപം...
നീലത്താമര മലരാണെന്നൊരു ഭാവം...
നിലംപതുങ്ങിപ്പൂവിനെന്തൊരു കോപം കോപം
നീലത്താമര മലരാണെന്നൊരു ഭാവം ഭാവം
ആനകേറാ മാമലയിൽ
ആളിറങ്ങാ താഴ്‌വരയിൽ
തേരാ പാരാ തെണ്ടി നടക്കും
പെണ്ണിനഹങ്കാരം.. ഓ...
എന്തൊരഹങ്കാരം
അകന്നു നിന്നാൽ അയ്യോ വെറുമൊരു പാവം..
അടുത്തു ചെന്നാൽ കടിച്ചു തിന്നാൻ ഭാവം..
അകന്നു നിന്നാൽ അയ്യോ വെറുമൊരു പാവം പാവം
അടുത്തു ചെന്നാൽ കടിച്ചുതിന്നാൻ ഭാവം.. ഭാവം
ഈട്ടി പൂക്കും കാടുകളിൽ
ഈറ പൂക്കും മേടുകളിൽ
താലീ പീലീ പാടി നടക്കും
പെണ്ണിനഹംഭാവം... ഹോ..
എന്തൊരഹംഭാവം
Katturumbe Vaayadeee
Neyyurumbe Naadodi
Vettukili Pole Munnil
Thulli Thulli Chaadi Pokum
Katturumbe Kochu Nangeli
Ittiyamma Chaadiyaalum
Kottiyambalathilolam
Pottipenne Kutti Tharaave....
Pottipenne Kutti Tharaave
Katturumbe Vaayaadee
Neyyurumbe Naadodi...
Nilam Pathungi Poovinenthoru Kopam
Neelathaamara Malaranennoru Bhavam
Nilam Pathungi Poovinenthoru Kopam Kopam
Neelathaamara Malaranennoru Bhavam Bhavam
Aanakera Mamalayil Aaliringaa Thalzhvarayil
Thera Paara Thendi Nadakum
Penninahankaaram.. Oh..
Enthorahankaram
Akannu Ninnaal Ayyo Verumoru Paavam
Adithu Chennal Kadichu Thinnan Bhaavam..
Akannu Ninnal Ayyo Verumoru Paavam Paavam
Aduthu Chennal Kadichu Thinnan Bhaavam Bhaavam
Eetti Pookum Kaadukalil Eera Pookum Medukalil
Thaali Peeli Paadi Nadakkum
Penninahambhavam... ho..
Enthorahambhavam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.