
Jeevikkan Marannpoya Stree songs and lyrics
Top Ten Lyrics
Veena poove Lyrics
Writer :
Singer :
വീണപൂവേ വീണപൂവേ
കുമാരനാശാന്റെ വീണപൂവേ
വിശ്വദര്‍ശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ?
വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍
വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ കവിഭാവനകള്‍
നിന്നെ കാമുകിമാരുടെ ചുണ്ടിലെ നിശീഥകുമുദമാക്കി- കവികള്‍
മന്മഥന്‍ കുലയ്ക്കും സ്വർണ്ണധനുസ്സിലെ
മല്ലീശരമാക്കി.മല്ലീശരമാക്കി
(വീണപൂവേ......)
വിഷാദവതി നീ കൊഴിഞ്ഞു വീണപ്പോള്‍
വിരഹമുണര്‍ത്തിയ വേദനകള്‍ നിന്‍ വേദനകള്‍
വർണ്ണപ്പീലിത്തൂലിക കൊണ്ടൊരു വസന്തതിലകമാക്കി- ആശാന്‍
വിണ്ണിലെ കൽപ്പദ്രുമത്തിന്റെ കൊമ്പിലെ
വാടാമലരാക്കീ വാടാമലരാക്കീ
വീണപൂവേ...)
veena poove veena poove
kumaaranaasaante veena poove veena poove
vishwa darshana chakravaalathile
nakshathramalle nee oru shukra nakshathramalle nee
vikaaravathi nee virinju ninnappol
viral thottunarthiya bhaavanakal kavi bhaavanakal
ninne kaamukimaarude chundile
nisheedha kumudamaakkee kavikal
manmadhan kulaykkum swarna dhanussile
malleesharamaakki..malleesharamaaki
vishaadavathi nee kozhinju veenappol
virahamunarthiya vedanakal nin vedanakal
varna peeli thoolika kondoru vasantha thilakamaakki aashaan
vinnile kalpa drumathinte kombile
vaadaa malaraaki vaadaa malaraaki
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.