Jeevikkan Marannpoya Stree songs and lyrics
Top Ten Lyrics
Ashtapadiyile Lyrics
Writer :
Singer :
അഷ്ടപദിയിലെ ഗായികേ യക്ഷഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാല്‍
അഹാഹാഹാ......
അംബുജാക്ഷനെ പ്രേമിച്ചതിനാല്‍
അനശ്വരയായീ നീ അനശ്വരയായീ നീ
മാംസതല്പങ്ങളില്‍ ഫണംവിതിര്‍ത്താടും
മദമായിരുന്നില്ലാ നിന്‍പ്രണയം
അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം
അനുഭൂതിയായിരുന്നു അനുഭൂതിയായിരുന്നു
രാധികേ... ആരാധികേ...
നിന്‍ ദിവ്യരാഗമറിയാതെ പാടുന്നു ഞാന്‍
രതിസുഖസാരേ ഗതമഭിസാരേ
ആ....രതിസുഖസാരേ ഗതമഭിസാരേ
അഷ്ടപദിയിലെ........
മോഹഭംഗങ്ങളില്‍ മുഖംവാടിവീഴും
മലരായിരുന്നില്ല നിന്‍ പ്രണയം
പോയജന്മങ്ങളില്‍ പൂത്തസ്വപ്നങ്ങള്‍തന്‍
പരിണാമമായിരുന്നൂ പരിണാമമായിരുന്നൂ
രാധികേ... ആരാധികേ....
നിന്‍പ്രേമതീരമറിയാതെ പാടുന്നു ഞാന്‍
ധീരസമീരേ യമുനാതീരേ
ആ.... ധീരസമീരേ യമുനാതീരേ
അഷ്ടപദിയിലെ........
Ashtapadiyile naayike yakshagaayike
Ambujaakshane premichathinaal
aahaahaaha....
Ambujaakshane premichathinaal
Anashwarayaayii nee..anashwarayaayii nee (Ashtapadi)
Maamsathalpangalil phanam vithirthaadum
Madamaayirunnilla nin pranayam
Antharaathmaavile indriyaatheethamaam
Anubhoothiyaayirunnu........anubhoothiyaayirunnuu
Raadhike....aaraadhike...
Nin divya raagamariyaathe paadunnu njaan
Rathisukhasaare gathamabhisaare aa...
Rathisukhasaare Gathamabhisaare(Ashtapadi)
Mohabhangalil mukham vaadi veezhum
Malaraayirunnilla nin pranayam
Poya janmangalil pootha swapnangal than
Parinaamamaayirunnuu...parinaamamaayirunnuu...
Raadhike...aaraadhike...
nin prema theeramariyaathe paadunnu njaan
Dheerasameere Yamunaa theere.. aaa...
Dheerasameere... yamunaatheere..(Ashtapadi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.