Chattambi Kalyani songs and lyrics
Top Ten Lyrics
Sindooram Thudikkunna Lyrics
Writer :
Singer :
ഓ ...ഓ...
സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ
ഒരു ചുംബനം ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം
കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍
ഒരു വര്‍ണ്ണ തേന്‍ വണ്ടായ്
ഒരു ഗാന പല്ലവിയായ്
പറന്നു വന്നുമ്മവച്ചാല്‍ പരിഭവിച്ചീടുമോ
പരിഭവിച്ചീടുമോ നീ (സിന്ദൂരം)
മണിമുത്തു മാലകള്‍ മഹിതമെന്നോതും
വാര്‍മലര്‍ മുകുളങ്ങള്‍
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപിച്ചാല്‍ മതിമറന്നീടുമോ
മതിമറന്നീടുമോ നീ (സിന്ദൂരം)
Oh..oh..
Sindooram thudikkunna thirunettiyil
Oru chumbanam thannaal pinangumo nee
Oru chumbanam oru santhwanam
Oru sneha sammanam
Kanakaambarappookkal kavithakal paadum
Kaarkoonthalil kettil
Oru varnna thenvandaay
Oru gana pallaviyaay
parannu vannumma vechaal paribhavicheedumo
Paribhavicheedumo nee
(Sindooram..)
Manimuthu maalakal mahithamennothum
Vaarmalar mukulangal
parihaasa vaakkinaalo parirambhanathinaalo
mama hrithodaduppichaal mathi maranneedumo
mathi maranneedumo nee
(Sindooram..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.