Chattambi Kalyani songs and lyrics
Top Ten Lyrics
Ammamaare Vishakkunnu Lyrics
Writer :
Singer :
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ
വയറുകത്തിപ്പുകയുന്നു വരണ്ട നാവും കുഴയുന്നു
കുടിക്കാനിത്തിരി കഞ്ഞി വേണം
ഉടുക്കാനൊരുമുഴം തുണിവേണം
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
ഞങ്ങളെ ദൈവം കൈവെടിഞ്ഞു
ഞങ്ങളനാഥരായ് പെരുവഴിയില്‍
(ഞങ്ങളെ ദൈവം.....)
ഞങ്ങളെ ദേവിയും കൈവെടിഞ്ഞു
ഞങ്ങടമ്മയും പോയ്മറഞ്ഞു
കരച്ചില് ഞങ്ങള്‍ക്കു പാട്ടായി ഇന്നു
കണ്ണീരു ഞങ്ങള്‍ക്കു കൂട്ടായി
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
ഞങ്ങളെ നോക്കാനാകാശം
നക്ഷത്രം തേടുന്ന മൈതാനം
(ഞങ്ങളെ....)
എച്ചിലും ഞങ്ങള്ക്കൊരോണസദ്യ
പിച്ചയുടുക്കുന്ന നായ്ക്കള്‍ ഞങ്ങള്‍
തെരുവു ഞങ്ങള്‍ക്കു വീടായി ഇന്നു
ഇരുട്ടു ഞങ്ങള്‍ക്കു കൂട്ടായി...
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
ammamaare vishakkunnu anchu paisa tharane
ammamaare vishakkunnu anchu paisa tharane
vayaru kathi pukayunnu varanda naavum kuzhayunnu
kudikkaanithiri kanji venam
udukkaanoru muzham thuni venam
ammamaare vishakkunnu anchu paisa tharane...
njangale daivam kaivedinju
njangalanaadharaay peruvazhiyil (njangale)
njangale deviyum kaivedinju
njangadammayum poy maranju
karachil njangalkku paattaayi - innu
kanneeru njangalkku koottaayi
ammamaare vishakkunnu anchu paisa tharane...
njangale nokkaan aakaasham
nakshathram thedunna maithaanam (njangale)
echilum njangalkkoronasadya
pichayedukkunna naaykkal njangal
theruvu njangalkku veedaayi - innu
iruttu njangalkku koottaayi
ammamaare vishakkunnu anchu paisa tharane...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.