Onnanu Nammal songs and lyrics
Top Ten Lyrics
Vaalittezhuthiya Lyrics
Writer :
Singer :
vaalittezhuthiya neela kadakkannil meeno ilamaano
olenjaali kuruviyo koodukoottum pulakamo
peeliveeshi aadum maamailo
(vaalittezhuthiya..............
illam nira nira nira vallam nira
chollum kili vishukani kannikili
thumbilakal pinni nee kumbilukal thunnumo
naalthorum maatterum ee omal penninte
yawanavum prayavum pothinjorunguvaan
(vaalittezhuthiya.................
ponninkula nirapara vellithira
naadhaswaram thakiladi thaalapoli
naalunila panthalil thaalikettum velayil
ninnullil ninkannil nin meyyil njaan thedum aadyaravin
valittezhuthiya neelakadakannil meeno...
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...ഇളം മാനോ..
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ ................
ആ ആ ആ അ ആാ ആ ആ
അഅആആ.......
ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..
ഇല്ലം നിറ..നിറ നിറ.. വല്ലം നിറ
ചൊല്ലും കിളി വിഷുക്കണി കന്നികിളി..
തുമ്പിലകള്‍ പിന്നി നീ കുമ്പിളുകള്‍ തുന്നുമോ...
നാള്‍ തോറും മാറ്റേറും.. ഈ ഓമല്‍ പെണ്ണിന്റെ...
യവ്വൌനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ .............
ആ ആ ആ അ ലല ലല ലാലാ ലാലാ ലലാ ലലാ ലാ
ലല ലല ലാലാ ലാലാ ലലാ ലലാ ലാ
പൊന്നും കുല.. നിറപറ വെള്ളിത്തിര
നാദസ്വരം.. തകിലടി താലപ്പൊലി...
പൊന്നും കുല.. നിറപറ വെള്ളിത്തിര..
നാദസ്വരം.. തകിലടി താലപ്പൊലി...
നാലുനില പന്തലില്‍..താലികെട്ടും വേളയില്‍..
നിന്‍ ഉള്ളില്‍..നിന്‍ കണ്ണില്‍..
നിന്‍ മെയ്യില്‍ ..ഞാന്‍ തേടും..
ആദ്യരാവിന്‍ നാണവും..തുടര്‍ കിനാക്കളും
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ...
ഓലൊഞ്ഞാലി കുരുവിയോ, കൂടുകൂട്ടും പുളകമോ...
പീലിവീശിയാടും മാമയിലോ....
വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീനോ ............
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.