Onnanu Nammal songs and lyrics
Top Ten Lyrics
Kalkkandam chundil Lyrics
Writer :
Singer :
(പു) കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ
(സ്ത്രീ) കിളിമകളേ
(സ്ത്രീ) പഴമുതിരും ചോലകളില്‍ പാടാന്‍ കഥ പറയാന്‍
(പു) പാടാന്‍ കഥ പറയാന്‍
(സ്ത്രീ) കല്‍ക്കണ്ടം ചുണ്ടില്‍
(പു) കര്‍പ്പൂരം കണ്ണില്‍
(പു) അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
(സ്ത്രീ) അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം
(പു) അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
(സ്ത്രീ) അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോള്‍
(പു) ആ സുഗന്ധവാഹിയില്‍ ഊയലായ് ആടുവാന്‍
(സ്ത്രീ) നിന്റിളം തൂവലിന്‍ നെഞ്ചില്‍ മോഹമില്ലയോ
(പു) കല്‍ക്കണ്ടം ചുണ്ടില്‍
(സ്ത്രീ) കര്‍പ്പൂരം കണ്ണില്‍
(സ്ത്രീ) ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
(പു) ആഴിയും ഊഴിയും ഒന്നോടൊന്നു ചേര്‍ന്നതും
(സ്ത്രീ) മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
(പു) മേലേ നിന്നു പൂമാനം മഞ്ഞുനീര്‍ കുടഞ്ഞതും
(സ്ത്രീ) ഈ നിറഞ്ഞ സഞ്ജയം തെന്നലിന്‍ കൊഞ്ചകം
(പു) ഓര്‍മ്മയില്‍ പൂവിടും ജീവനുള്ള നാള്‍ വരെ
(സ്ത്രീ) കല്‍ക്കണ്ടം ചുണ്ടില്‍
(പു) കര്‍പ്പൂരം കണ്ണില്‍
(സ്ത്രീ) കിളിമകളേ
(പു) കിളിമകളേ
(പു) പഴമുതിരും ചോലകളില്‍ പാടാന്‍ കഥ പറയാന്‍
kalkkandam chundil karppooram kannil
kilimakale...kilimakale
pazhamuthirum cholakalil
paadaan vaa... kadha parayaan vaa...
paadaan vaa... kadha parayaan vaa...
(kalkkandam)
alliyo illiyo poothulanja poomanam
alliyo illiyo poothulanja poomanam
angu doore ninnetho thennalettuvaangumbol
angu doore ninnetho thennalettuvaangumbol
aa sugandhavaahiyil ooyalaay aaduvaan
pinchilam thoovalil nenchil mohamillayo
(kalkkandam)
aazhiyum oozhiyum onnodonnu chernnathum
aazhiyum oozhiyum onnodonnu chernnathum
mele ninnu poomaanam manjuneer kudanjathum
mele ninnu poomaanam manjuneer kudanjathum
ee niranja sandhyayum thennalin konchalum
ormmayil poovidum jeevanulla naal vare
(kalkkandam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.