Yagaswam songs and lyrics
Top Ten Lyrics
Thrikkaakkare Theerthakkare Lyrics
Writer :
Singer :
തൃക്കാക്കരെ........ തീര്‍ത്ഥക്കരെ........
തീയില്‍ മുളച്ചൊരു അസുരവിത്ത്......
തൃക്കാക്കരെ തീര്‍ത്ഥക്കരെ
തീയില്‍ മുളച്ചൊരു അസുരവിത്ത്
(തൃക്കാക്കരെ.....)
ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന്‍
അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത്
തൃക്കാക്കരെ തീര്‍ത്ഥക്കരെ
തീയില്‍ മുളച്ചൊരു അസുരവിത്ത്
കൊള്ളാനടുത്താലും കൊല്ലാനടുത്താലും
പൊള്ളുന്ന പോലാണു നോട്ടം....
(കൊള്ളാനടുത്താലും....)
അവന് തെല്ലുമില്ലാരോടും സ്നേഹം
കോപം വന്നാലും പ്രേമം വന്നാലും
വേര്‍ത്തിരിച്ചറിയാത്ത ഭാവം
അവന് ഏതോ വിരക്തന്റെ ഭാവം
തൃക്കാക്കരെ തീര്‍ത്ഥക്കരെ
തീയില്‍ മുളച്ചൊരു അസുരവിത്ത്
അവനെനിക്കെന്നുമൊരു പവിഴമുത്ത്
ആദ്യാനുരാഗത്തിന്‍ അമൃതസത്ത്
(അവനെനിക്കെന്നുമൊരു......)
നാണിച്ചു വിടരുമെന്‍ താരുണ്യസ്വപ്നത്തെ
നാണിച്ചു വിടരുമെന്‍ താരുണ്യസ്വപ്നത്തെ
കോരിത്തരിപ്പിക്കും കുളിര്‍ശരത്ത്
തൃക്കാക്കരെ തീര്‍ത്ഥക്കരെ
തീയില്‍ മുളച്ചൊരു അസുരവിത്ത്
ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന്‍
അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത്
തൃക്കാക്കരെ തീര്‍ത്ഥക്കരെ
തീയില്‍ മുളച്ചൊരു അസുരവിത്ത്
Thrukkaakkare.... theerthakkare....
theeyil mulachoru asuravithu.....
thrukkaakkare theerthakkare
theeyil mulachoru asuravithu
(thrukkakkare.....)
aalukalkkokkeyum thani asathu avan
atukkaanum etukkaanum bhayakkum swathu
thrukkaakkare theerthakkare
theeyil mulachoru asuravithu....
koLLaanatuthaalum kollaanatuthaalum
pollunna polaanu nottam...
( koLLaanumetuthaalum.... )
avanu thellumillaarotum sneham
kopam vannaalum premam vannaalum
verthirichariyaatha bhaavam
avanu etho virakthante bhaavam
thrukkaakkare theerthakkare
theeyil mulachoru asuravithu
avenenikkennumoru pavizhamuthu
aadyaanuraagathin amruthasathu
(avenenikkennumoru.....)
naanichu vitarumen thaarunyaswapnathe
naanichu vitarumen thaarunyaswapnathe
koritharippikkum kulirsharathu...
thrukkaakkare theerthakkare
theeyil mulachoru asuravithu...
aalukalkkokkeyum thani asathu avan
atukkaanum etukkaanum bhayakkum swathu
thrukkaakkare theerthakkare
theeyil mulachoru asuravithu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.