Yagaswam songs and lyrics
Top Ten Lyrics
Manichilanke Thuyilunaroo Lyrics
Writer :
Singer :
manichilanke thuyilunaroo
manassinullil madhu pakaroo
kanneerkkanangale muthukalaakkoo
neduveerppal sangeethamorukkoo
mudrakalaal kaimudrakalaal
moodivechu njanenvishadham
kannukalil neerkkannukalil
kathirittu nilkkunnu daham
raagadaham
mullukalaal thenmullukalaal
madhurikkum vedanakal niranju
bhaavanayil en bhaavanayil
poovaaya poovellam kozhinju
vaadikkozhinju
മണിച്ചിലങ്കേ തുയിലുണരൂ
മനസ്സിനുള്ളില്‍ മധുപകരൂ
കണ്ണീര്‍ക്കണങ്ങളെ മുത്തുകളാക്കൂ
നെടുവീര്‍പ്പാല്‍ സംഗീതമാക്കൂ
മുദ്രകളാല്‍ കൈമുദ്രകളാല്‍
മൂടിവെച്ചു ഞാനെന്‍ വിഷാദം
കണ്ണുകളില്‍ നീര്‍ക്കണ്ണൂകളില്‍
കതിരിട്ടുനില്‍ക്കുന്നു ദാഹം
മുള്ളുകളാല്‍ തേന്മുള്ളുകളാല്‍
മധുരിക്കും വേദനകള്‍ നിറഞ്ഞു
ഭാവനയില്‍ എന്‍ ഭാവനയില്‍
പൂവായപൂവെല്ലാം കൊഴിഞ്ഞു
വാടിക്കൊഴിഞ്ഞു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.