Yateem songs and lyrics
- 1. Allaavin Kaarunyamillenkil song lyrics
- 2. Innukaanum Ponkinakkal song lyrics
- 3. Maanathu Sandhya song lyrics
- 4. Manippiraave Ninte Kalithozhaninnu song lyrics
- 5. Neelamegha Maalikayil song lyrics
- 6. Pandu Pandoru Paadusha [Bit] song lyrics
- 7. Pandu Pandoru Paadusha song lyrics
- 8. Thankavarnappattudutha song lyrics
Top Ten Lyrics
Thankavarnappattudutha Lyrics
Writer :
Singer :
thankavarna pattudutha
rankukarippennivaloru
mangalapoomarante
pankukaariyallo
sundarimaar manimouli penkodiyalinnoru
sundarante manavatti painkilyanallo
(thankavarna)
innenthe kanninakathoru kinaavin vettam?
innenthe mughathoru punchiri thottam
monchukaari innu nin manassinte muttathundoru
panchavarna ponmayilin ilakiyaattam
(thankavarna)
mullamalar mudithailam
mudiyil thechu(2)..hoy.......
nalla neela kanmunayil suruma thechu
patharamaattulla ponnin muthu mani
maalayittinnethumallo
puthuppennu maniyarayil......(2)
innuratri ponnu ratri onnam ratri
sundarippenne ninte kalayana ratri
puthukkappennungal ninne kaliyaakkum
punnara puthumaran innu ikkiliyakkum
തങ്കവര്‍ണ്ണപ്പട്ടുടുത്ത റങ്കുകാരിപ്പെണ്ണിവളൊരു
മംഗലപ്പുതുമാരന്റെ പങ്കുകാരിയല്ലോ
സുന്ദരിമാര്‍ മണിമൌലി പെണ്‍കൊടിയാളിന്നൊരു
സുന്ദരന്റെ മണവാട്ടി പൈങ്കിളിയാണല്ലോ
ഇന്നെന്തെ കണ്ണിനകത്തൊരു കിനാവിന്‍ വെട്ടം?
ഇന്നെന്തെ മുഖത്തൊരു പുഞ്ചിരിത്തോട്ടം?
മൊഞ്ചുകാരി ഇന്നുനിന്‍ മനസ്സിന്റെ മുറ്റത്തുണ്ടൊരു
പഞ്ചവര്‍ണ്ണപ്പൊന്മയിലിന്‍ ഇളകിയാട്ടം
മുല്ലമലര്‍ മുടിത്തൈലം മുടിയില്‍ തേച്ചു ഹോയ്
നല്ലനീല കണ്മുനയില്‍ സുറുമതേച്ചൂ
പത്തരമാറ്റുള്ള പൊന്നിന്‍ മുത്തുമണി മാലയിട്ടിന്നെത്തുമല്ലോ
പുതുപ്പെണ്ണു മണിയറയില്‍
ഇന്നുരാത്രി പൊന്നുരാത്രി ഒന്നാം രാത്രി
സുന്ദരിപ്പെണ്ണേ നിന്റെ കല്യാണ രാത്രി
പുതുക്കപ്പെണ്ണുങ്ങള്‍ നിന്നെ കളിയാക്കും
പുന്നാരപ്പുതുമാരന്‍ ഇന്നു ഇക്കിളിയാക്കും
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.