Yateem songs and lyrics
- 1. Allaavin Kaarunyamillenkil song lyrics
- 2. Innukaanum Ponkinakkal song lyrics
- 3. Maanathu Sandhya song lyrics
- 4. Manippiraave Ninte Kalithozhaninnu song lyrics
- 5. Neelamegha Maalikayil song lyrics
- 6. Pandu Pandoru Paadusha [Bit] song lyrics
- 7. Pandu Pandoru Paadusha song lyrics
- 8. Thankavarnappattudutha song lyrics
Top Ten Lyrics
Neelamegha Maalikayil Lyrics
Writer :
Singer :
നീലമേഘമാളികയില്‍ പാലൊളിപ്പൂവിരിപ്പില്‍
മൂടുപടം മാറ്റിയിരിക്കും മുഴുത്തിങ്കളേ.. മുഴുത്തിങ്കളേ
മണ്ണിലെന്റെ മണ്‍കുടിലില്‍ എന്നെയോര്‍ത്തുമയങ്ങുമീ
തങ്കവര്‍ണ്ണപ്പൈങ്കിളിയെ കണ്ണുവെയ്ക്കല്ലേ
പൊന്നിലഞ്ഞിപ്പൂമണത്താല്‍ കന്നിരാത്രിവിളിയ്ക്കുമ്പോള്‍
കണ്ണടച്ചുകിടക്കുന്ന കളിത്തത്തമ്മേ
ഇന്നുരാവില്‍ നിന്മിഴിയില്‍ പൊന്‍ കിനാവായ് ഞാനണഞ്ഞു
ഉമ്മവെച്ചു മെല്ലെ മെല്ലെ നിന്നെയുണര്‍ത്തും
സുന്ദരമാം ബഹറിലെ എന്റെസ്വപ്നമാളികയില്‍
ഏഴുനിലമാളികയില്‍ നമുക്കു വാഴാം
എന്നുമെന്നും മായാത്ത വസന്തങ്ങള്‍ കാവല്‍കാക്കും
ചെമ്പകപ്പൂവനത്തില്‍ ഞാന്‍ നിന്നെയിരുത്താം
നീലമേഘമാളികയില്‍......
Neelamegha maalikayil paaloli poovirippil
Moodupadam maattiyirikkum muzhuthinkale
muzhuthinkale..
Mannilente mankudilil enneyorthu mayangumee
Thankavarnna painkiliye kannu veykkalle
Ponnilanjippoomanathaal kanni raathri vilikkumpol
Kannadachu kidakkunna kalithathamme
Innu raavil ninmizhiyil ponkinaavaay njaananju
umma vechu melle melle ninneyunarthum
Sundaramaam baharile ente swapna maalikayil
ezhunila maalikayil namukku vaazhaam
ennumennum maayaatha vasanthangal kaaval kaakkum
chembakappoovanathil njaan ninneyiruthaam
(Neelamegha..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.