
Rathri Vandi songs and lyrics
Top Ten Lyrics
Vaarmazhavillinte Lyrics
Writer :
Singer :
�aahaa...aahaa...aahaa..
vaar mazhavillinte
vana maala vilkkunna
vaasara pookkaari
aavani pirakkumbol
atham velukkumbol
eevazhi veendum nee varumo ..
varumo...varumo...varumo
kinaavil njaan varicha raajakumarante
kireeda dharanamannallo.. aaa..aaa aaa..
madhuvidhu raavinte swapnasaamraajyathin
madhupaanolsavamannallo
annallo....annallo...annallo...
pularolivaanil poopanthalorukkum
malarukal mandapam theertheedum..aaa..aaa.
parimridu pavanan panineeru veesum
parinayam nadakkunnathannallo
annallo....annallo... annallo..
വാര്‍മഴവില്ലിന്റെ വനമാല വില്‍ക്കുന്ന
വാസരപ്പൂക്കാരീ
ആവണി പിറക്കുമ്പോള്‍
അത്തം വെളുക്കുമ്പോള്‍
ഈവഴി വീണ്ടും നീ വരുമോ
വരുമോ വരുമോ വരുമോ (വാര്‍മഴവില്ലിന്റെ )
കിനാവില്‍ ഞാന്‍ വരിച്ച രാജകുമാരന്റെ
കിരീടധാരണമന്നല്ലോ
മധുവിധുരാവിന്റെ സ്വപ്നസാമ്രാജ്യത്തിന്‍
മധുപാനോത്സവമന്നല്ലോ
അന്നല്ലോ അന്നല്ലോ അന്നല്ലോ (വാര്‍മഴവില്ലിന്റെ )
പുലരൊളിവാനില്‍ പൂപ്പന്തലൊരുക്കും
മലരുകള്‍ മണ്ഡപം തീര്‍ത്തീടും
പരിമൃദുപവനന്‍ പനിനീരു വീശും
പരിണയം നടക്കുന്നതന്നല്ലോ
അന്നല്ലോ അന്നല്ലോ അന്നല്ലോ (വാര്‍മഴവില്ലിന്റെ )
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.