Rathri Vandi songs and lyrics
Top Ten Lyrics
Anuvaadamillaathe Lyrics
Writer :
Singer :
ഹാ...അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
ഹായ് ഹായ് ഹായ് ഹായ്
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
കണ്മുന കതകുകള്‍ അടച്ചാലും
നിന്‍ മനോസുന്ദര മന്ദിരത്തില്‍
കഞ്ജബാണനും ഞാനും കൂടി
ഇന്നു രാവില്‍ അകത്തു വരും
അനുവാദം...
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
ഹായ് ഹായ്
ആവണിരാത്രിതന്‍ അരമനയില്‍
പൂവുകള്‍ വിതറിയ മണിയറയില്‍
പാനപാത്രം കൈകളിലേന്തി
പൌര്‍ണ്ണമി വീണ്ടും വന്നല്ലോ
അനുവാദം....
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
ചന്ദ്രികയൊഴുകുന്ന വനനദിയില്‍
തെന്നലിറങ്ങി കുളിയ്ക്കുമ്പോള്‍
സ്വപ്നം കാണുന്ന നിന്നെയുണര്‍ത്താന്‍
ഉല്പലബാണനൊരമ്പ് പെടും
അനുവാദം....
അനുവാദമില്ലാതെ അകത്തുവരും ഞാന്‍
അനുവാദമില്ലാതെ അകത്തുവരും
Haa...Anuvaadamillaathe akathu varum
njaan anuvaadamillaathe akathu varum
haay haay haay haay
anuvaadamillaathe akathu varum
njaan anuvaadamillaathe akathu varum
kanmuna kathakukal atachaalum
nin manosundara mandirathil
kanjabaananum njaanum kooti
innu raavil akathu varum
anuvaadam.....anuvaadamillaathe akathu varum
njaan anuvaadamillaathe akathu varum...
haay haay
aavaniraathrithan aramanayil
poovukal vithariya maniyarayil
paanapaathram kaikalilenthi
pournami veendum vannallo...
anuvaadam.....anuvaadamillaathe akathu varum
njaan anuvaadamillaathe akathu varum...
chandrikayozhukunna vananadhiyil
thennalirangi kuliykkumpol
swapnam kaanunna ninneyunarthaan
ulpalabaananorambu petum
anuvaadam.....anuvaadamillaathe akathu varum
njaan anuvaadamillaathe akathu varum....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.