En Praananaayakane Lyrics
Writer :
Singer :
എന്‍ പ്രാണനായകനെ എന്‍ നായകനെ
എന്തു വിളിക്കും
എങ്ങിനെ ഞാന്‍...എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും
സഖീ.. എന്‍ പ്രാണനായകനെ എന്തു വിളിക്കും
മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും
മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും
സഖീ എന്‍ പ്രാണനായകനെ എന്തു വിളിക്കും
ഓരോ മിടിപ്പിലും എന്റെയീ മാനസമാ പേരു ജപിക്കുന്നുണ്ടെങ്കിലും
തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ സങ്കല്പ ചിത്രമുണ്ടെങ്കിലും
സഖീ...എന്‍ പ്രാണ...
കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍
കവിത തുളുംബുമൊരു പേരു വിളിക്കും
കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍
കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും
സഖീ എന്‍ പ്രാണ...
�
en praana naayakane..en naayakane
enthu vilikkum
engine njaan..engine njaan naaveduththu peru vilikkum
sakhee (en..)
madhurapperaayiram manassilundenkilum
mattullor kelkke njaanenthu vilikkum (sakhee..en..)
oro midippilum enteyee maanasamaa
peru japikkunnundenkilum
thankakkinaavinte sadanaththil devante
sankalpa chithramundenkilum
(sakhee..en..)
kaliyaakkaan mattaarumillenkil kaathil njaan
kavitha thulumbumoru peru vilikkum
kaikottichirikkuvaan kaanikalillenkil
kadhakalimudrakaatti njaan vilikkum
(sahkee..en..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.