Annuninte Nunakkuzhi Lyrics
Writer :
Singer :
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ
(അന്നുനിന്റെ നുണക്കുഴി ...)
അന്നുനിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍
പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല(അന്നുനിന്റെ..)
പാട്ടുപാടിത്തന്നില്ലെങ്കില്‍ പൂപറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി പിന്നെ
നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി
(അന്നുനിന്റെ നുണക്കുഴി ...)
അന്നുനിന്റെ മനസ്സിലീ മലരമ്പില്ല
കണ്മുനയിലിന്നുകാണും കവിതയില്ല
പള്ളിക്കൂടമുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി കണ്ടാല്‍
പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി
(അന്നുനിന്റെ നുണക്കുഴി ...)
Annu ninte kavilithra chumannittilla
Pottu kuthanariyilla kannezhuthanariyilla
Ettum pottum thiriyatha pavadakari
Oru thottalvadi karalulla pavadakkari
Annuninte mizhiyakum malarppoykayil
Pon kinavinnarayannam irangarilla
Pattu paadithannillenkil
Poo parikkan vannillenkil
Paloli punchiri mayum pavadakari
Pinne neela kannil neeru thulumbum pavadakkari (annu ninte)
Annu ninte manasilee malarambilla
Kanmunayil innu kanum kavithayilla
Pallikooda muttathulla mallika poo maram chaari
Paadham nokki padikkunna pavadakkari
Kandal pari pari parannu pokum pavadakkari (annu ninte)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.