Lora Nee Evide songs and lyrics
Top Ten Lyrics
Karppoora Nakshathradeepam Lyrics
Writer :
Singer :
കര്‍പ്പൂരനക്ഷത്ര ദീപം കൊളുത്തും കാവല്‍ മാലാഖമാരേ
ഇരുളോടിരുള്‍ മൂടൂം ഈ വഴിത്താരയില്‍
ഒരു തിരി നാളമെറിഞ്ഞു തരൂ
(കര്‍പ്പൂരനക്ഷത്ര...)
വിണ്ണിന് വെളിച്ചമീ മണ്ണില്‍ വീണീട്ട്
രണ്ടായിരത്തോളമാണ്ടൂക്കളായ്
ഈ ഉഷ്ണമേഖലയില്‍ ഈ നിശ്ശബ്ദതയില്‍
വിടരും മുന്‍പേ മോഹപുഷ്പങ്ങള്‍ കൊഴിയുകയാണല്ലോ
വാടിക്കൊഴിയുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)
വിണ്ണിന് കൈകളീ കണ്ണീര് തുടച്ചിട്ടു രണ്ടായിരത്തോളമാണ്ടുകളായ്
ഈ നിത്യ ശൂന്യതയില്‍ ഈ ഏകാന്തതയില്‍
നിറയും മുന്‍പേ പാനപാത്രങ്ങള്‍ തകരുകയാണല്ലോ
പൊട്ടിത്തകരുകയാണല്ലോ
(കര്‍പ്പൂര നക്ഷത്ര...)
karppoora nakshathra deepam koluthum
kaaval maalaakhamaare
irulodirul moodum ee vazhithaarayil
oru thiri naalamerinju tharoo
vinnin velichamee mannil veenitt
randaayiratholamaandukalaayi
ee ushna mekhalayil
ee nishabdhathayil
vidarum munpe moha pushpangal
kozhiyukayaanallo vaadi kozhiyukayaanallo
(karppoora)
vinnin kaikalee kanneer thudachittu
randaayiratholamaandukalaayi
ee nithya shoonyathayil ee ekaanthathayil
nirayum munpe paanapaathrangal
thakarukayaanallo potti thakarukayanallo
(karppoora)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.