Lora Nee Evide songs and lyrics
Top Ten Lyrics
Braanthaalayam Lyrics
Writer :
Singer :
ഭ്രാന്താലയം ഇതു ഭ്രാന്താലയം
പണ്ടു വിവേകാനന്ദന് പ്രവചിച്ചു
അതു പ്രതിധ്വനിച്ചു
പ്രപഞ്ചമാകേ പ്രതിധ്വനിച്ചു
ഭ്രാന്താലയം....
കൃഷ്ണന് ജനിച്ചു....
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമ:
ബുദ്ധന് ജനിച്ചു.....
ബുദ്ധം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
സംഘം ശരണംഗച്ഛാമി
കൃസ്തുദേവന് ജനിച്ചു....
ആ.....ആ....ആ.....
കൃഷ്ണന് ജനിച്ചു ബുദ്ധന് ജനിച്ചു കൃസ്തുദേവന് ജനിച്ചു
അവരുടെ ജീവിത വേദാന്തങ്ങള്‍ ആരു പഠിച്ചു?
അവരുടെ വിജ്ഞാന വീഥികളില്‍ ആരു സഞ്ചരിച്ചു?
മതവും ജാതിയും ഇവിടെ മനുഷ്യനെ മതില് കെട്ടിത്തിരിച്ചു
(ഭ്രാന്താലയം...)
ശങ്കരന് ജനിച്ചു , ഗാന്ധിജി ജനിച്ചു, ശ്രീ നാരായണന് ജനിച്ചു
അവരുടെ അദ്വൈത സന്ദേശങ്ങള്‍ ആരെ നയിച്ചു?
അവരുടെ വിശ്വാസ സംഹിതകള്‍ ആരു സ്വീകരിച്ചു?
മതവും ജാതിയും ഇവിദെ മനുഷ്യനെ മതില്കെട്ടിത്തിരിച്ചൂ
മതില്കെട്ടിത്തിരിച്ചൂ
(ഭ്രാന്താലയം...)
bhraanthaalayam ithu bhraanthaalayam
pandu vivekaandhan pravachichu
athu prathidhwanichu
prapanchamaake prathi dhwanichu
krishnan janichu
krishnaaya vaasudevaaya
devaki nandanaaya cha nanda gopakumaraaya
govindaaya namo namaha
budhan janichu
budham sharanam gachaami
dharmmam sharanam gachaami
sangham sharanam gachaami
kristhu devan janichu
aa.....aaa....aa....aa
krishnan janichu budhan janichu
kristhu devan janichu
avarude jeevitha vedhaanthangal
aaru padichu....?
avarude vijnaana veedhikalil aaru sancharichu?
mathavum jaathiyum ivide
manushyane mathil ketti thirichu
mathil ketti thirichu
(bhraanthaalayam)
shankaran janichu gaandhiji janichu
sree naaraayanan janichu
avarude advaitha sandeshangal
aare nayichu..?
avarude vishwasa samhithakal aaru sweekarichu
mathavum jaathiyum ivide
manushyane mathilketti thirichu mathil ketti thirichu
(bhraanthaalayam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.