
Kuppivala songs and lyrics
- 1. Ithu Bappa Njan Umma song lyrics
- 2. Kaanaan Pattaatha song lyrics
- 3. Kaattupaaya Thakarnnallo song lyrics
- 4. Kanmani Neeyen Karam song lyrics
- 5. Kuru Kuru Macham Pennundo song lyrics
- 6. Kurunthottikkaaya song lyrics
- 7. Madhurappoovana song lyrics
- 8. Peraattin Karayil song lyrics
- 9. Pottichirikkalle song lyrics
Top Ten Lyrics
Peraattin Karayil Lyrics
Writer :
Singer :
പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍
പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ
വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട്
വാഴയ്ക്കാ- അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ
അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്‍
സത്തിയം മുഴുവനും പറഞ്ഞില്ലേ എന്റെ
മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ-
ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്‍ന്നില്ലേ (പേരാറ്റിന്‍)
പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ
പയങ്കഞ്ഞി വിളമ്പിയതെന്താണ്
മക്കാറ് കളഞ്ഞില്ലയെങ്കിലെന്‍ മയിലെ നിന്‍
നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത്
നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത് (പേരാറ്റിന്‍)
കരളിന്റെ നാലുകെട്ടില് കരിഞ്ചാത്തന്‍ കടന്നു പോല്‍
പൊരിയുന്ന തീയ്യ് ഖല്‍ബില്‍ പടര്‍ന്നല്ലോ
പെണ്ണേ- പെണ്ണേ നിന്നോര്‍മ്മയാകും
കണ്ണിമാങ്ങാക്കറി കൂട്ടി
കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ
കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ (പേരാറ്റിന്‍)
perattin karayil vech
perenthennu chodichappol
perakka.. aha. perakkaannu paranjole
velikkarukil ninnu mayilamchikkai kondu
vazhakka .. aha ...vazhakka varuthathu thannole
atharupoosiyedutha kathu njanayachathil
sathiyam muzhuvanum paranjille ente
muthe nee vayichittu kuthuvakkakum pena
kkathikondente nenchu pilarnnille?
palchoru vilambana kayyukondenikku nee
payankanji vilambiyathenthanu?
makkaru kalanjillayenkilen mayile nin
nikkahinu ninte veettilu randu mayyath
nikkahinu ninte veettilu randu mayyath
karalinte nalukettilu karinchathan kadannupol
poriyunna theeyu khalbil padarnnuvallo
penne penne ninnormayakum kannimangakkarikootti
kannil ninnum chudu kanneer varunnallo
kannil ninnum chudu kanneer varunnallo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.