Kuppivala songs and lyrics
- 1. Ithu Bappa Njan Umma song lyrics
- 2. Kaanaan Pattaatha song lyrics
- 3. Kaattupaaya Thakarnnallo song lyrics
- 4. Kanmani Neeyen Karam song lyrics
- 5. Kuru Kuru Macham Pennundo song lyrics
- 6. Kurunthottikkaaya song lyrics
- 7. Madhurappoovana song lyrics
- 8. Peraattin Karayil song lyrics
- 9. Pottichirikkalle song lyrics
Top Ten Lyrics
Kurunthottikkaaya Lyrics
Writer :
Singer :
കുറുന്തോട്ടിക്കായ പഴുത്തു
കുറുമൊഴി മുല്ല പൂത്തു
കൂട്ടിനുള്ളിൽ മൂളൻ കിളി
കുയിലു വിളിച്ചു
കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി
തുള്ളിക്കളിച്ചൂ തുള്ളിക്കളിച്ചൂ
എരുക്കിന്റെ താടിമീശ പറന്നു വന്നു
കച്ചമുരുക്കിന്റെ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു (എരുക്കിന്റെ..)
തുള്ളിപയ്യ് തുള്ളിപയ്യ്
തുള്ളിപയ്യ് പുള്ളിപ്പയ്യ്
പുല്ലുമേയാൻ പോവേണ്ടേ ? (കുറുന്തോട്ടിക്കായ..)
മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി (2)
തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി
കുഞ്ഞിക്കാക്കേ കുഞ്ഞിക്കാക്കേ
നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ?
മുറ്റമടിക്കാൻ കൂടുമോ?(കുറുന്തോട്ടിക്കായ..)
�Kurunthottikkaya pazhuthu
kurumozhi mulla poothu
koottinullil mooli kili
kuyilu vilichu
kalli kaattinullil kochuthumbi
thullikkalichu thullikkalichu
Erukkinte thaadimeesa parannu vannu
kachamurikkinte manjappainkili virunnu vannu (erukkinte)
thullippayyu thullippayyu
pullu meyaan povende? (kurunthotti)
maanathe kunjithaatha vala kilukki (2)
thoovelli choolukondu chavarilakki
kunjikkakkae kunjikkakkae
nee njammade muttamadikkaan koodumo?
muttamadikkaan koodumo? (kurunthotti)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.