Odiyodi Lyrics
Writer :
Singer :
ഓടിയോടിയോടി വന്നേ ഒന്നാമന്‍ തിര വന്നേ
താളത്തില്‍ ചോട് വെക്കെടി തത്തമ്മ തോണി (൨)
ഓടിയോടിയോടി.......(കോറസ്സ്)..........//
നീലക്കടല്‍ നീന്തിനീന്തി രണ്ടാമന്‍ തിരവന്നേ
ഓളക്കുത്തില്‍ ഓടിക്കേറെടി തത്തമ്മത്തോണി (൨)
ഓടിയോടിയോടി.......(കോറസ്സ്)..........//
കനകമണികക്ക കൊയ്യാറായപ്പോള്‍
കതിരുകാണാക്കിളി എങ്ങു പോയി (2 - chorus)
(chorus) താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
കടലിന്നക്കരെ കാണാക്കുളങ്ങരെ
കാണാത്ത നാടുകള്‍ കാണാന്‍ പോയി (2 - chorus)
(chorus) താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
(f) മാനത്ത് മുകില്‍ മാല മുടിയാട്ടം ചെയ്തപ്പോള്‍ (2)
(f) കടലിന്നക്കരെ കാണാത്ത നാട്ടിലെ
(f) കരിക്കൊടി വള്ളിയിലാടാന്‍ പോയ്
ഓടിയോടിയോടി.......(കോറസ്സ്)..........//
മണിമലപ്പള്ളീല് പുത്തന്‍ പെരുന്നാള്
മത്താപ്പ് കത്തിക്കാന്‍ ആരുണ്ട് (2 - chorus)
(chorus) താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
ഹാ മുല്ലക്കല്‍ തേവിക്ക് മൂന്നാം ചിറപ്പാണ്
പുന്നെല്ല് കുത്തുവാന്‍ ആരുണ്ട് (2 - chorus)
(chorus) താനാരോ തന്നാരോ പൊന്നേ താനാരോ തന്നാരോ
(f)കാലത്തേ കടവത്ത് നീരാട്ട് കഴിയുമ്പോള്‍ (2)
(f) തങ്കക്കുടം വെച്ച് താലപ്പൊലി വെച്ച്
(f) വന്നോര്‍ക്കും പോണോര്‍ക്കും തിരുട്ടുണ്ട്
ഓടിയോടിയോടി.......(കോറസ്സ്)..........
നീലക്കടല്‍ നീന്തിനീന്തി ….................
Odiyodiyodi vanne onnaaman thira vanne
thaalathil chodu vekkedee thathamma thoni
neelakkadal neenthi neenthi randaaman thira vanne
olakkuthil odikkeradee thathammathoni
(Odiyodi...)
Kanakamanikkakka koyyaraayappol
kathirukaanaakkili engu poyi
thaanaaro thaanaaro ponne thaanaaro thannaaro
kadalinnakkare kaanaakkulangare
kaanaatha naadukal kaanaan poyi
thaanaaro thaanaaro ponne thaanaaro thannaaro
maanathu mukil vala mudiyaattam cheenjappol
kadalinnakkare kaanaatha naattile
karikkodi valvilli kaanaan poyi
(Odiyodi...)
Manimalappalleelu puthanperunnaalu
mathappu kathikkaan aarundu
thaanaaro thaanaaro ponne thaanaaro thannaaro
haa mullakkal thevikku moonnaam chirappaanu
punnellu kuthuvaan aarundu
thaanaaro thaanaaro ponne thaanaaro thannaaro
kaalathe kadavathu neeraattu kazhiyumpol
thankakkudam vechu thaalappoli vechu
vannorkkum ponorkkum thiruttundu
(Odiyodi...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.