Chaanachakkam Lyrics
Writer :
Singer :
(കൊ) തെയ്യര തെയ്യര തെയ്യാരേ തെയ്യര തെയ്യാരേ ഓ ഓ ഓ (2)
ഒ..
(കോ) ഒ ഒ തെയ്യാരേ ഒ ഒ ഐലേസ്സാ (2)
(പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
(കോ) ഏയ് ലേലേലോ ഐലേസാ
(പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
(കോ) ഏയ് ലേലേലോ ഐലേസാ
(പു) കടലമ്മ കാഴ്ച വെച്ച പൊന്മുത്തു
ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു
പോകാം വാരി വാരി വള്ളം നിറയേ മൂടീടാം
(കോ) ഏയ് ലേലേലോ ഐലേസാ (2)
(പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
(കോ) ഏയ് ലേലേലോ ഐലേസാ
(പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
(കോ) ഏയ് ലേലേലോ ഐലേസാ
(പു) കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ
ദൂരേയതാ ചാകരപൊന്തി
(കോ) കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ
ദൂരേയതാ ചാകരപൊന്തി
(പു) തിരുവോണം വന്നല്ലോ പൊരുന്നാളും വന്നല്ലോ
തിരമാലകള്‍ തുള്ളും വയലേലയില്‍ പോയി
വേഗം ആഴി നീട്ടും സ്വര്‍ണ്ണം നിറയേ വാരീടാം
(കോ) ഏയ് ലേലേലോ ഐലേസാ (4)
(പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
(കോ) ഏലേലേലോ ഐലേസാ
(പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
(കോ) ഏയ് ലേലേലോ ഐലേസാ
(കോ) ഒ ഒ ഓ ഒ ഒ ഓ (2)
(സ്ത്രീ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ
കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ
(കോ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ
കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ
(സ്ത്രീ) പൊതിച്ചോറു കൊണ്ടു വാ പൊതിച്ചോടിക്കൊണ്ടു വാ
നട്വീലൊളം വെച്ചല്ലോ ഇര വേഗമോര്‍ത്തല്ലോ
തോണിക്കള്ളനോളാണല്ലോ പോയല്ലോ
(കോ) ഏയ് ലേലേലോ ഐലേസാ (4)
(പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത്
(കോ) ഏയ് ലേലേലോ ഐലേസാ
(പു) ഹോ ഹോ പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു
(കോ) ഏലേലേലോ ഐലേസാ
(പു) കടലമ്മ കാഴ്ച വെച്ച പൊന്മുത്തു
ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു
പോകാം വാരി വാരി വള്ളം നിറയേ മൂടീടാം
(കോ) ഏയ് ലേലേലോ ഐലേസാ (8)
theyyara theyyara theyyaare theyyare theyyaare oh..oh..oh..
oh..oh..theyyaare oh..oh..ailessa (2)
Chaanchakkam kadalil chaakarakkoythu
ey lelelo ailesaa
padinjaaran paadathu pavizhathin thoomuthu
ey lelelo ailesaa
Kadalamma kaazcha vecha ponmuthu
aazhiyil pottinu vecha ponmuthu
pokaam vaari vaari vallam niraye moodeedaam
ey lelelo ailesaa (2)
(Chaanchakkam...)
Koruvala koluthuvala konduvaayo ponnaale
dooreyathaa chaakara ponthi (2)
thiruvonam vannallo perunnaalum vannallo
thiramalakal thullum vayalelayil poyi
vegam aazhi neettum swarnnam niraye vaaridaam
Ey lelelo alessaa (4)
(Chaanchakkam...)
Punnappara valiya vallam puram kadalil pokayaane
kannippenne thanneer kondu vaa (2)
pothichoru kondu vaa pothichodikkondu vaa
nadeelolam vechallo ira vegamorthallo
thonikkallanolaanallo poyallo
Ey lelelo alessaa (4)
(Chaanchakkam...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.