Engane Nee Marakum (Album) - KP. Udhayathanu songs and lyrics
Top Ten Lyrics
Romeo juliet Lyrics
Writer :
Singer :
റോമിയോ.... ജൂലിയറ്റ്....
റോമിയോ.... ജൂലിയറ്റ്....
സ്വപ്നം വിടർന്നു സ്വർഗ്ഗം മറന്നു നെഞ്ചിൽ പിറന്നു ഗാനങ്ങൾ
മഞ്ഞിൽ കുളിച്ചു മുന്നിൽ കൊതിച്ചു കൊഞ്ചിപ്പറന്നു രാഗങ്ങൾ
(സ്വപ്നം....)
റോമിയോ.... ജൂലിയറ്റ്....
റോമിയോ.... ജൂലിയറ്റ്....
തുള്ളുന്ന മിഴികളിലൊരു സ്നേഹത്തിൻ
കരളിതളിലെ മേളത്തിൻ സിരകളിലൊരു താളത്തിൻ
കുളിരലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം
(തുള്ളുന്ന....)
പാതിരാപ്പാട്ടുപോൽ.... എൻ മുന്നിൽ....
പാലൊളിപ്പൂവുപോൽ.... എൻ കണ്ണിൽ....
മാദകരൂപമായെന്നിൽ നീ
വാ വാ ഇനി
റോമിയോ...ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ
റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ
വെള്ളക്കൽ പ്രതിമയിലൊരു മോഹത്തിൻ
കതിരൊളികളെ നാണത്തിൻ നുണക്കുഴികളെ ദാഹത്തിൻ
രതികലകളെ എല്ലാം ഇന്നു മെല്ലെ ഇന്നു ഞാൻ പാടിടാം
ആതിരക്കാറ്റുപോൽ.... എൻ മുന്നിൽ....
ആവണിപ്പൂവുപോൽ.... നിൻ കണ്ണിൽ....
മോഹിനീരൂപമായ് നിന്നിൽ ഞാൻ
വാ വാ ഇനി
റോമിയോ....... ജൂലിയറ്റ്....ലാലാലലല്ലല്ലാ
റോമിയോ....ലാലാലലല്ലല്ലാ..... ജൂലിയറ്റ്....ലാലാലലല്ലല്ലാ
Romeo.... Juliet....
Romeo.... Juliet....
swapnam vidarnnu swarggam marannu nenchil pirannu gaanangal
manjil kulichu munnil kothichu konchipparannu raagangal
(swapnam....)
Romeo.... Juliet....
Romeo.... Juliet....
thullunna mizhikaliloru snehathin
karalithalile melathin sirakaliloru thaalathin
kuliralakale ellaam innu melle innu njaan paadidaam
(thullunna....)
paathiraappaattupol.... en munnil....
paalolippoovupol.... en kannil....
maadakaroopamaayennil nee
vaa vaa ini
Romeo...laalaalalallallaa..... Juliet....laalaalalallallaa
Romeo....laalaalalallallaa..... Juliet....laalaalalallallaa
vellakkal prathimayiloru mohathin
kathirolikale naanathin nunakkuzhikale daahathin
rathikalakale ellaam innu melle innu njaan paadidaam
aathirakkaattupol.... en munnil....
aavanippoovupol.... nin kannil....
mohineeroopamaay ninnil njaan
vaa vaa ini
Romeo.... Juliet....laalaalalallallaa
Romeo....laalaalalallallaa..... Juliet....laalaalalallallaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.