Engane Nee Marakum (Album) - KP. Udhayathanu songs and lyrics
Top Ten Lyrics
Nee swaramaay shruthiyaay Lyrics
Writer :
Singer :
Nee swaramay shruthiyay viriyum
oru prema gaanamaano
nee pavizha thirayil ozhukum oru swapna hamsamaano
(Nee swaramay...)
maanodothu valarnnu varunnoru aasrama kanyakayaanu nee
raga vipanchika meetti varunnoru sneha swaroopini nee
(Nee swaramay...)
kaattu poomkulir chola pole njaan paattu paadidumbol
karalil padarum kulirin alakal choodum mohavum
kaattu poomkulir chola pole njaan paattu paadidumbol
karalil padarum kulirin alakal choodum mohavum
kadalalakal paadi vannu, mala nirakal aadi ninnu
rithu kanyakal therileri, oru punchiri thooki vannu
swarnna radhathilezhunnollunnoru swarga kumaarika poolume
pranaya samagama velakal thedum mohana raagam njaan
(Nee swaramay...)
varnna raajikal poothu munnil njaan nritha maadidumbol
mudiyil niraye panineer malarum choodi vannu nee
varnna raajikal poothu munnil njaan nritha maadidumbol
mudiyil niraye panineer malarum choodi vannu nee
mari maan mizhi ninte chundil
oru punchiri poothu vannu
mridu mohana raagamayi, oru sangama velayaayi
asulabha nirvrithi thookanulloru prema saroruhamaanu nee
anupama sundari, nee anuraagam nirmala gaanam njaan
(Nee swaramay...)
നീ സ്വരമായ് ശ്രുതിയായ് വിരിയും
ഒരു പ്രേമ ഗാനമാണോ
നീ പവിഴ തിരയില്‍ ഒഴുകും ഒരു സ്വപ്നഹംസമാണോ
(നീ സ്വരമായ് ...)
മാനോടൊത്തു വളര്‍ന്നു വരുന്നൊരു ആശ്രമ കന്യകയാണ് നീ
രാഗ വിപഞ്ചിക മീട്ടി വരുന്നൊരു സ്നേഹസ്വരൂപിണി നീ
(നീ സ്വരമായ് ...)
കാട്ടു പൂങ്കുളിര് ചോല പോലെ ഞാന്‍ പാട്ടു പാടിടുമ്പോള്‍
കരളില്‍ പടരും കുളിരിന് അലകള്‍ ചൂടും മോഹവും
കാട്ടു പൂങ്കുളിര് ചോല പോലെ ഞാന്‍ പാട്ടു പാടിടുമ്പോള്‍
കരളില്‍ പടരും കുളിരിന് അലകള്‍ ചൂടും മോഹവും
കടലലകള്‍ പാടി വന്നു മലനിരകള്‍ ആടി നിന്നു
ഋതുകന്യകള്‍ തേരിലേറി ഒരു പുഞ്ചിരി തൂകി വന്നു
സ്വര്‍ണ്ണരഥത്തില്‍ എഴുന്നള്ളുന്നൊരു സ്വര്‍ഗ്ഗ കുമാരിക പോലുമേ
പ്രണയസമാഗമ വേളകള്‍ തേടും മോഹനരാഗം ഞാന്‍
(നീ സ്വരമായ് ...)
വര്‍ണ്ണരാജികള്‍ പൂത്തു മുന്നില്‍ ഞാന്‍ നൃത്തമാടിടുമ്പോള്‍
മുടിയില്‍ നിറയെ പനിനീര് മലരും ചൂടി വന്നു നീ
വര്‍ണ്ണരാജികള്‍ പൂത്തു മുന്നില്‍ ഞാന്‍ നൃത്തമാടിടുമ്പോള്‍
മുടിയില്‍ നിറയെ പനിനീര് മലരും ചൂടി വന്നു നീ
മറിമാന്മിഴി നിന്റെ ചുണ്ടില്‍
ഒരു പുഞ്ചിരി പൂത്തു വന്നു
മൃദുമോഹന രാഗമായി ഒരു സംഗമവേളയായി
അസുലഭ നിര്‍വൃതി തൂകാന്‍ ഉള്ളൊരു പ്രേമ സരോരുഹമാണ് നീ
അനുപമ സുന്ദരി നീ അനുരാഗ നിര്‍മ്മല ഗാനം ഞാന്‍
(നീ സ്വരമായ് ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.