Cross Belt songs and lyrics
Top Ten Lyrics
Zindabaad Lyrics
Writer :
Singer :
സിന്ദാബാദ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്
ഉയരട്ടേ ഉയരട്ടേ ഉദയരക്തതാരകങ്ങൾ ഉയരട്ടേ - 2
തകരട്ടേ തകരട്ടേ തങ്ക ദന്തഗോപുരങ്ങൾ തകരട്ടേ - 2
ഉയരട്ടേ ഉയരട്ടേ ഉയരട്ടേ
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്
തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ
പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ
(തൊണ്ടുതല്ലി....)
കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ
കരളുനൽകി നേടുകയീ ചെങ്കൊടി
(കയർ പിരിച്ചു....)
ചെങ്കൊടി ചെങ്കൊടി ചെങ്കൊടി
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്
ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ
വഞ്ചനതൻ കെണിതകർത്ത വയലാറിൽ
(ചെഞ്ചോരപ്പുഴ....)
അലയടിച്ച സ്വാതന്ത്ര്യഗാനവുമായ് - 2
അണിയണിയായേന്തുകയീ ചെങ്കൊടി
(അലയടിച്ച.....)
(സിന്ദാബാദ്...)
Zindabad zindabad
thozhilaali aikyam zindabad
rakthasaakshikal zindabad
(zindabad....)
zindabad zindabad
uyaratte uyaratte udayarakthathaarakangal uyaratte - 2
thakaratte thakaratte thanka danthagopurangal thakaratte - 2
uyaratte uyaratte uyaratte
(zindabad....)
zindabad zindabad
thonduthalli verppaninja kaikale
pandu manchaletti nontha kaikale
(thonduthalli....)
kayar pirichu viralodinja kaikale
karalunalki nedukayee chenkodi
(kayar pirichu....)
chenkodi chenkodi chenkodi
(zindabad....)
zindabad zindabad
chenchorappuzhayozhukiya vayalaaril
vanchanathan kenithakartha vayalaaril
(chenchorappuzha....)
alayadicha swaathanthryagaanavumaay - 2
aniyaniyaayenthukayee chenkodi
(alayadicha.....)
(zindabad...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.