![Baburaj Songs Lyrics](artistimg/120630194356.png)
Cross Belt songs and lyrics
Top Ten Lyrics
Kaalam Maari Varum Lyrics
Writer :
Singer :
കാലം മാറിവരും.. കാറ്റിന്‍ ഗതിമാറും..
കടല്‍ വറ്റി കരയാകും.. കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും.. ജീവിത
കഥയിതു തുടര്‍ന്നു വരും..
കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും..
കണിമഴവില്ലൊളി വിരിയും..
കനകത്തിലൊളിയ്ക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും..
അഭയാര്‍ത്ഥി സംഘങ്ങള്‍ അജയ്യരായ് ഉയരും
അരമനക്കോട്ടകള്‍ തകരും..
അടിമതന്‍ കണ്ണിലിന്നെരിയുന്ന നൊമ്പരം
അഗ്നിനക്ഷത്രമായ് വിടരും..നാളെ
അഗ്നിനക്ഷത്രമായ് വിടരും..
Kaalam maari varum kaattin gathi maarum
kadal vatti karayaakum kara pinne kadalaakum
kadhayithu thudarnnu varum ..jeevitha
kadhayithu thudarnnu varum
Karimegha maalakal peythu peythozhiyum
kani mazhavilloli viriyum
kanakathilolikkunna sathyathin thoomukham
oru yugappulariyil theliyum
Abhayaarthi samghangal ajayyaraay uyarum
aramanakkottakal thakarum
adima than kannilinneriyunna nomparam
agni nakshathramaay vidarum ..naale
agni nakshathramaay vidarum
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.