
Jeevitha Nouka songs and lyrics
- 1. Aanathalayolam Venna song lyrics
- 2. Aanandamiyalum Baale song lyrics
- 3. Akaale Aarum Kaividam [VCD Version] song lyrics
- 4. Akaale Aarum Kaividam song lyrics
- 5. Gathiyethumilla song lyrics
- 6. Ghoraandhakaaramaaya song lyrics
- 7. Paahi Thaaye song lyrics
- 8. Paapamaanithu Baale song lyrics
- 9. Paathakalil Vaneedumee song lyrics
- 10. Pasiyaaluyirvaadi song lyrics
- 11. Premarajyamarnu song lyrics
- 12. Thoraathasrudhaara song lyrics
- 13. Thornidumo Kanneer song lyrics
- 14. Vana Gaayike Vanil Varoo Naayike song lyrics
Top Ten Lyrics
Aanathalayolam Venna Lyrics
Writer :
Singer :
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....
ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ ശ്രീകൃഷ്ണാ വാമുറുക്ക്....
പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....
പൈക്കളേ മേയ്കുവാന്‍ പാടത്തയയ്ക്കാം ഞാന്‍
മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക്....
കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
പങ്കജലോചനാ ഓടിവാടാ....
കിങ്ങിണിമോതിരം തങ്കത്താല്‍ ചാര്‍ത്തിടാം
പങ്കജലോചനാ ഓടിവാടാ....
പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
നീലക്കാര്‍വര്‍ണ്ണനെ ഓടിവാടാ....
പീലിത്തലക്കെട്ടില്‍ പൂമാല ചൂടാം ഞാന്‍
നീലക്കാർവർണ്ണനേ ഓടിവാടാ......
അണ്ഡ ചരാചരം കണ്ടു മയങ്ങിനേൻ
കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
അണ്ഡചരാചരം കണ്ടു മയങ്ങിനേന്‍
കൊണ്ടല്‍വര്‍ണ്ണാ നീയും ഓടിവാടാ.....
aanathalayolam vennatharaameda
aanadasreekrishnaa vaamurukk
paikkale meykkuvaan paadathayakkaam njaan
maikkannaa ponnunnee vaamurukk
kingini mothiram thankathaal chaarthidaam
pankajalochanaa odivaadaa
peelithalakketil poomaala choodaam njaan
neelakkaarvarnnane odivaadaa
andacharaacharam kandumayanginen
kondalvarnaa neeyum odivaadaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.