Chilamboli songs and lyrics
Top Ten Lyrics
Odivaava Lyrics
Writer :
Singer :
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ
കണ്ണുപോയാലെന്തെനിക്കെന്‍ കരളിന്‍ കണ്ണുതുറന്നെടാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
ഉള്ളില്‍ വാഴും നിന്നെയല്ലാതൊരുവരെ ഞാന്‍ കാണൊലാ
ഓടക്കുഴലിന്‍ നാദമല്ലാതൊന്നുമിനിഞാന്‍ കേള്‍ക്കൊലാ
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ?
ഒട്ടുനേരം എന്നടുത്തൊന്നൊട്ടി നിന്നാലെന്തെടാ?
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ
കളിയാടിവാ കണ്ണാ
odi vava odi vava odi va kanna
kaliyaadi va kanna
kaamyamayi kandathellam
kapadamennatharinjeda
kannu poyalenthenikken
karalin kannu thuranneda
ullil vaazhum ninneyallathoruvare
njaan kanolaa
odakkuzhalin naadamallathonnum
ini njaan kelkkolaa (odi vaa)
otta kannittenne nokki
odi pokuvathengeda?
ottu neram ennaduthonnotti
ninnal entheda? (odi vaa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.