Chilamboli songs and lyrics
Top Ten Lyrics
Kettiyakaikondu Lyrics
Writer :
Singer :
പൊട്ടിച്ചെറിയരുതേ
നീട്ടിത്തരുന്നൊരീ പാനപാത്രം
തട്ടിക്കളയരുതേ വെറുതേ
തട്ടിക്കളയരുതേ....
പുതുമകള്‍ മായും മുന്‍പേ താരുണ്യ
പൊന്നൊളി മങ്ങും മുന്‍പേ
പുണ്യത്തിടമ്പേ എന്നാശതന്‍ നാമ്പു
നുള്ളരുതേ എന്നെ തള്ളരുതേ
(കെട്ടിയ)
പൂജയ്ക്കു കത്തിച്ചൊരീ ഭദ്രദീപം
ഊതിക്കെടുത്തരുതേ
കെഞ്ചിപ്പറയുമെന്‍ നെഞ്ചിലെ വേദന
കേള്‍ക്കാതിരിക്കരുതേ...
കേള്‍ക്കാതിരിക്കരുതേ...
potticheriyaruthe
neettitharunnoree paanapathram
thattikkalayaruthe veruthe
thattikkalayaruthe...
puthumakal maayum munpe tharunya
ponnoli mangum munpe
punyathidampe en aashathan naampu nullaruthe
enne thallaruthe
poojaykku kathichoree bhadradeepam
oothikkedutharuthe....
kenchipparayum en nenchile vedana kelkkathirikkaruthe...
kelkkathirikkaruhte....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.