Ee Ganam Marakkumo songs and lyrics
Top Ten Lyrics
Rakkuyile Urangu Lyrics
Writer :
Singer :
Raakkuyiley urangoo
Ee kuliril mayangoo
Etho chilambin swaramrutham
Nukarnnurangee nisheedham
(Raakkuyiley�)
Devatharu shakhakal
Poovu peytha rathriyil (Devathaaru)
Naivedhyamavaan ee kovilil
Ragathe bhaavam thedunnu
(Raakkuyiley..)
chaithra pushpa kamiyaay
nrithamaadum thennaley ( Chaithra pushpa)
nee manthramothum sopaanathil
deepathil naalam pookkunnu
(Raakkuyiley..)
രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം
രാക്കുയിലേ ഉറങ്ങൂ
ദേവതാരു ശാഖകള്‍ പൂവു പെയ്ത രാത്രിയില്‍ (2)
നൈവേദ്യമാവാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നു (രാക്കുയിലേ.....)
ചൈത്രപുഷ്പകാമിയായ് നൃത്തമാടും തെന്നലേ (2)
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നു (രാക്കുയിലേ....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.