Ee Ganam Marakkumo songs and lyrics
Top Ten Lyrics
Ee Kaikalil Lyrics
Writer :
Singer :
swapnam pole njaan vannu vannu vannu ee kumbilil then thullikal
vinnin daahamaay vannu vannu vannu
manjuneerkanangal choodi
kunju poovurangum pole(2)
nin maaril chaayuvaan
nin kulir chooduvan
gandharvva kanya njaan mannil vannu
(ee kaikalil)
nine en vipanchiyaakkum
ninnil en kinaavu pookum
ninnindriyangalil agni kanangalaay
minnithudikkuvan munnil vannu (ee kaikalil)
ആ.....ആഹാഹാ...ലലലലാ..ഉംഹും...ആ......
ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
മഞ്ഞുനീർക്കണങ്ങൾ ചൂടി..... കുഞ്ഞുപൂവുറങ്ങും പോലെ...
മഞ്ഞുനീർക്കണങ്ങൾ ചൂടി..... കുഞ്ഞുപൂവുറങ്ങും പോലെ...
നിൻ മാറിൽ ചായുവാൻ...നിൻ കുളിർചൂടുവാൻ....
ഗന്ധർവ്വകന്യ ഞാൻ മണ്ണിൽ വന്നു...
ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
നിന്നെയെൻ വിപഞ്ചിയാക്കും.... നിന്നിൽ എൻ കിനാവു പൂക്കും...
നിന്നെയെൻ വിപഞ്ചിയാക്കും.... നിന്നിൽ എൻ കിനാവു പൂക്കും...
നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ് മിന്നിത്തുടിയ്ക്കുവാൻ മുന്നിൽ വന്നു...
ഈ കൈകളിൽ...വീണാടുവാൻ...സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
ഈ കുമ്പിളിൽ...... തേൻതുള്ളികൾ....വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.