Oru Penninte Katha songs and lyrics
Top Ten Lyrics
Kaadezhu Kadalezhu Lyrics
Writer :
Singer :
kaaTEzhu kaTalaezhu kattile kuLirinu chiRakaezhu
aa kuLiril mungivarum
azhakinu pRaayam pathinaezhu!
ranDilayum thiriyum nuLLi varunnavaLae!
muththamizhakamo? kaeraLamo? ninne
pettuvaLaRththiya naaTethu
veLLappuTavayuTukkum naaTu
puLLavaR paaTUm naaTu
oanavum vishuvum thiruvaathirayum thaalolikkum naaTu
Aa naaTeenaaTaayaal naaTu, nammaLkkellamoru naaTu
thozhilaaLikaLuTe koTuyuTe keezhil
thukiluNarum naaTu! (kaaTEzhu..)
chenkarimpum ninkukonTuvarunnavaLae
muthtamizhakamao ? kaeraLamo? ninne
kittiya purushanTe naaTethu
puLLipponmayilaaTum naaTU
vaLLuvar paaTUm naaTu
aavaNiyavittavum maattupponkalum aaraadhikkum naaTu!
aanaaTeenaaTaayaal naaTu
thozhilaaLikaLuTe koTiyuTe keezhil
thuTikottum naaTu! (kaaTEzhu..)
കാടേഴ് കടലേഴ് കാട്ടിലെ കുളിരിനു ചിറകേഴ്
ആ കുളിരിൽ മുങ്ങിവരും
അഴകിനു പ്രായം പതിനേഴ്!
രണ്ടിലയും തിരിയും നുള്ളി വരുന്നവളേ!
മുത്തമിഴകമോ? കേരളമോ? നിന്നെ
പെറ്റുവളർത്തിയ നാടേത്
വെള്ളപ്പുടവയുടുക്കും നാട്
പുള്ളവർ പാടും നാട്
ഓണവും വിഷുവും തിരുവാതിരയും താലോലിക്കും നാട്
ആ നാടീനാടായാൽ നാട്
നമ്മൾക്കെല്ലാമൊരു നാട്
തൊഴിലാളികളുടെ കൊടിയുടെ കീഴിൽ
തുകിലുണരും നാട്! (കാടേഴു..)
ചെങ്കരിമ്പും നുങ്കും കൊണ്ടുവരുന്നവളേ
മുത്തമിഴകമോ? കേരളമോ? നിന്നെ
കെട്ടിയ പുരുഷന്റെ നാടേത്
പുള്ളിപ്പൊന്മയിലാടും നാട്
വള്ളുവർ പാടും നാട്
ആവണിയവിട്ടവും മാട്ടുപ്പൊങ്കലും ആരാധിക്കും നാട്!
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.