Oru Penninte Katha songs and lyrics
Top Ten Lyrics
Maanavum Bhoomiyum Lyrics
Writer :
Singer :
മാനവും ഭൂമിയും തീയും ജലവും
വായുവും നിര്‍മ്മിച്ച വിശ്വശില്‍പ്പീ
മണ്ണിലെമനുഷ്യന്റെ അന്തരാത്മാവില്‍ നീ
നിന്നിലെ നിന്നെ കൊളുത്തിവച്ചൂ
പണ്ടു പൂന്താനം പാടിയപോലെ
തണ്ടിലേറ്റുന്നതും താഴെനിര്‍ത്തുന്നതും നീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലൊ
ജന്മങ്ങളെക്കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!
പണ്ടുപ്രഹ്ലാദന്‍ പാടിയപോലെ
മുന്നില്‍ നില്‍ക്കുന്നതും പിന്നില്‍ നില്‍ക്കുന്നതും നീയല്ലൊ
തൂണില്‍നിറഞ്ഞതും തുരുമ്പില്‍ നിറഞ്ഞതും നീയല്ലോ
തേടുന്ന കണ്ണിനു മായയാകുന്നതും
ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെവാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ!
maanavum bhoomiyum theeyum jalavum
vaayuvum nirmmicha vishwashilppee
mannile manushyante antharaathmaavil nee
ninnile ninne koluthi vechu
pandu poonthaanam paadiya pole
thandilettunnathum thazhe nirthunnathum neeyallo
janmam tharunnathum thirichedukkunnathum neeyallo
janmangalekkondu panthadikkunnathum
njangalil njangal ariyaathe vaazhunna neeyallo
ninne kaanunnathenno...enno...
pandu prahlaadan paadiya pole
munnil nilkkunnathum pinnil nilkkunnathum neeyallo
thoonil niranjathum thurumbil niranjathum neeyallo
thedunna kanninu maayayaakunnathum
njangalil njangal ariyaathe vaazhunna neeyallo
ninne kaanunnathenno...enno...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.