Agninakshathram songs and lyrics
Top Ten Lyrics
Ilakkumbilil Lyrics
Writer :
Singer :
ഇലക്കുമ്പിളില്‍ പൂനിലാത്തുണ്ടുമായി
വളര്‍ത്തിങ്കളിന്‍ പൈതലേ പോരു പോരൂ
സുബര്‍ക്കത്തിലെ മാടപ്രാവിനെപ്പോലെ
സുബഹാന്‍റെ നാമം ഉരുവിട്ടുകൊണ്ട്
വെറുതെ ഇരിപ്പവരേ
പകലന്തിയോളം പണിചെയ്യുവോനേ
പടച്ചവന്‍ കണ്ടറിയൂ
ഇരുള്‍ വീണ മണ്ണിൻ തിരിവെട്ടം ഇന്നു
അവിടുത്തെ സ്നേഹമല്ലോ
(ഇലക്കുമ്പിളില്‍)
ആ.............
പുറംകാഴ്ച കണ്ടു പുതുമൊഞ്ചും തേടി
അലയുന്ന കണ്ണുകളേ
അവനോനേക്കാണാന്‍ അകമൊന്നു കാണാന്‍
കഴിവതിന്നില്ലയെന്നോ
അറിവിന്‍ നിലാവായ് തൊഴുകൈയ്യിലിന്നു
അനുഗ്രഹം നീ ചൊരുയൂ
(ഇലക്കുമ്പിളില്‍)
ilakkumbilil poonilaathundumaayi
valarthinkalin paithale poru poroo
subarkkathile maadappraavineppole
subarkkathile maadappraavineppole
(ilakkumbilil)
subahaante naamam uruvittu kondu
veruthe irippavare
pakalanthiyolam panicheyyuvone
padachavan kandariyum
irul veena mannil thirivettam innu
aviduthe snehamallo
(ilakkumbilil)
Aa...
puram kaazhcha kandu puthu monchum thedi
alayunna kannukale
avanone kaanaan akamonnu kaanaan
kazhivathinnillayenno
arivin nilaavaay thozhukayyilinnu
anugraham nee choriyoo
(ilakkumbilil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.