Agninakshathram songs and lyrics
Top Ten Lyrics
Kunnil mele Lyrics
Writer :
Singer :
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍
പേരാലിന്‍ തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ കാറ്റില്ലയോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍
പോകില്ലേ പൊന്‍സൂര്യനും തേയില്ലേ പൂന്തിങ്കളും
ഏതോ വിരല്‍ത്തുമ്പിലെ ആടും കളിപ്പാവകള്‍
മാനത്തെ മാരിപ്പൂവില്ലും മായാതിരിക്കാറില്ലല്ലോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍
ഉണ്ടായതേതാകിലും ഇല്ലാതെയാകില്ലയോ
കണ്ണിനു കണ്ണാകിലും കാണാതെ പോകില്ലയോ
കാരുണ്യവാനായ ദൈവം കാണാതിരിക്കില്ല ഒന്നും
ഉം..........
പേരാലിന്‍ തേന്‍തളിരേ തേങ്ങുന്ന പൂങ്കരളേ
താരാട്ടു പാടാനീ കാറ്റില്ലയോ
കുന്നിന്‍മേലേ പേരാലിന്‍ കൊമ്പത്ത്
കുഞ്ഞിക്കാറ്റിന്‍ പൊന്നുംനൂലൂഞ്ഞാല്‍
Kunninmele peraalin kompathu
Kunjikkattin ponnum nooloonjaal
Peraalil then thalire thengunna poonkarale
Thaaraattu paadaanee kaattillayo
(kunninmele…)
Pokille pon sooryabum theyille poonthinkalum
Etho viralthumpile aadum kalippaavakal
Maanathe maarippoovillum maayaathirikkaarillallo
(kunninmele…)
Undaayathethaakilum illatheyaakillayo
Kanninu kannaakilum kaanaathe pokillayo
Kaarunyavaanaaya daivam kaanaathirikkilla onnum
Um……
Peraalil then thalire thengunna poonkarale
Thaaraattu paadaanee kaattillayo
(kunninmele…)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.