Kaattaarinu Thoraathoru Lyrics

Writer :

Singer :




Kaatarinu thorathoru paatundu nanavorathu

Cherunaaru koruthu minukiya koodundu

Thallapoovaliku chellakoothadum kunjiukonjal koottu

Kaadake mooli thaarattu..! (Kaatarinu..)

 

 

Tharum poovum thane pozhinju,

Aalum theyaay kaalamanajnju,

Kaatil theekaatil kaderinja neram..

Kootil than kootil,amma vithumbi..

Chirakumulakka paithangaleyum Konduparakanaruthapenkili thengi

Vana kurunirayazhiyum (kaatarinu..)

 

 

Poku nee poku ammamanasse

Theeyil veezham njangal havissay

Kaalam nalkum ninakkiniyum

Omal kidangal kaadunartham

Nooru nurungay muriyum manassodammakiliyude chirakadi pongi vanil,vanavedana nirayum (kaatarinu..)

 

 

കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത്

ചെറുനാരു കൊരുത്തു മിനുക്കിയ കൂടൊണ്ട്

തള്ളപ്പൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞിക്കൊഞ്ചൽ കൂട്ട്

കാടാകെ മൂളി താരാട്ട് (കാട്ടാറിനു...)

 

 

താരും പൂവും താനേ കൊഴിഞ്ഞ്

ആളും തീയായി കാലമണഞ്ഞും

കാറ്റിൽ ഈ കാറ്റിൽ കാടെരിഞ്ഞ നേരം

കൂട്ടിൽ തൻ കൂട്ടിൽ അമ്മ വിതുമ്പി

ചിരകു മുളക്കാ പൈതങ്ങളെയും കോണ്ട് പറക്കാൻ

അരുതാ പെൺ കിളി തേങ്ങി വന കുറുനിരയഴിയും (കാട്ടാറിനു..)

 

പോകൂ നീ പോകൂ അമ്മ മനസ്സേ

തീയിൽ വീഴാം ഞങ്ങൾ ഹവിസ്സായി

കാലം നൽകും നിനക്കിനിയും ഓമൽക്കിടാങ്ങൾ കാടുണർത്താൻ

നൂറു നുറുങ്ങായ് മുറിയും മനസ്സോടമ്മ കിളിയുടെ

ചിറകിട പൊങ്ങി വാനിൽ വനദേവത നിറയും (കാട്ടാറിനു..)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.