
Best Actor songs and lyrics
Top Ten Lyrics
Swapnam oru chak Lyrics
Writer :
Singer :
സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട്
ഒരു കഥ പറയാത്തൊരു കഥ പറയാം
നുണ തരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം നായകന്റെ
ചിരപരിചിതരുടെ മൊഴി
(സ്വപ്നമൊരു ചാക്ക്....)
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതു പടി പഴി പറയാൻ
അനുദിനമലയും പലപല വഴിയേ
നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി
(സ്വപ്നമൊരു ചാക്ക്.....)
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ
ഇനിയൊരു ദിവസം തലവര തെളിയേ
കഥ വഴിതിരിയാൻ അന്നു ചൊല്ലുമിവനിതിനൊരു മറുപടി
(സ്വപ്നമൊരു ചാക്ക്...)
Swapnamoru chaaku thalayilathu thangi oru pokku
Udayavanatharinju vili ketu ivanu vazhi kaatu (2)
Oru kadha parayathoru kadha parayam
Nuna thari kalarathoru kadha parayam
Akaleyaanakalayaanivanude kadhayile naadu
Avideyaanavideyaanivanoiraruliyaaa veedu
eeradiyaaaii padam nayakente
chiraparichitharude mozhi
(Swapnamoru chaaku ......)
Ivanille avakashaam kanavinu valamiduvaan
Athilenthaanaparaadham ithupadi pazhi parayaan (2)
Anudinam alayum pala pala vazhiye
Ninavinu pirake arodukum ini ithinoru nadapadi
(Swapnamoru chaaku ......)
Udayonum mashiyille ivanoru vidhi ezhuthaan
Kadalasum thikayille thavahithamezhuthividaan (2)
Ini oru divasam thalavara theliye
kadha vazhithiriyaan
Annuchollumavan ithinoru marupadi
(Swapnamoru chaaku ......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.