Best Actor songs and lyrics
Top Ten Lyrics
Kadha poloru Lyrics
Writer :
Singer :
കഥപോലൊരു കനവിനെയെഴുതുന്നൂ
കടലോളവുമാശകള്‍ തന്നാരോ
കളിയാമൊരു ജീവിതനടനത്തിന്‍
വഴിയേതോ നിഴലായകലുന്നോ
വേഷമാടിയോ വ്യാമോഹം നെഞ്ചില്‍
വേദിതേടീ....ഭൂവില്‍
തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ്
വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ
ഓ...അണിയറമുറിയിലെരാവേ..നീ മറവിയിൽ മാഞ്ഞോ
നിഴലുകള്‍ ചമയമണിഞ്ഞോ..
കിനാവിന്റെ ചന്തങ്ങള്‍ കണ്ണാടിനോക്കുന്നനേരം..
ദൂരെ വാനില്‍ മായും നക്ഷത്രമേ..വെട്ടമേകാമോ
തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ്
വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ(2)
പകലുകള്‍ തിരികെവരാതെ പോയ്‌മറയുകയാണോ
മിഴികളുമിരുളുകയാണോ മനംപോലെ സ്വപ്നങ്ങള്‍
കൈതൊട്ടു നേരാക്കും മായാജാലക്കാരന്‍
ദൂരെയാകാശത്താരംപോല്‍ ആരാണോ....
തിരശ്ശീലകൾ നീര്‍ത്തി ഈ മിഴികളില്‍ നടനമൊരലകടലായ്
വരുമോ...തിരയുത്സവമായി...ഈ മുഖമിനിയലയിടുമോ
(കഥപോലൊരു......)
Kadhapoloru kanavineyezhuthunnuu
kadalolavumaashakal thannaaro
kaliyaamoru jeevitha nadanathin
vazhiyetho nizhalaay akalunno
veshamaadiyo vyaamoham nenchil
vedi thedee....bhoovil
thirasheelakal neerthi ee mizhikalil nadanamoralakadalaay
varumo...thirayulsavamaayi...ee mukhaminiyalayidumo...
oh...aniyara muriyile raave..nee maraviyil maanjo
nizhalukal chamayamaninjo..
kinaavinte chandangal kannadi nokkunna neram..
doore vaanil maayum nakshathrame..vettamekaamo
thirasheelakal neerthi ee mizhikalil nadanamoralakadalaay
varumo...thirayulsavamaayi...ee mukhaminiyalayidumo..(2)
pakalukal thirike varaathe poymarayukayaano
mizhikalumirulukayaano manam pole swapnangal
kaithottu neraakkum maayaajaalakkaaran
dooreyaakaashathaaram pol aaraano....
thirasheelakal neerthi ee mizhikalil nadanamoralakadalaay
varumo...thirayulsavamaayi...ee mukhaminiyalayidumo...
(kadhapoloru......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.