Arabhikatha songs and lyrics
Top Ten Lyrics
Thaaraka Lyrics
Writer :
Singer :
താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം മുന്നില്‍ എന്‍ മുന്നില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
തരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടോ
(താരകമലരുകള്‍)
ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തിനോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്മതിലിന്‍ നാട്ടുകാരി നീയെന്‍
സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിന്‍ നാടുകാണാന്‍ പോകാം
ഓടിവള്ളം തുഴയുമ്പോള്‍ പാടാം
കൂടെവരൂ... കൂട്ടുവരൂ...
(താരകമലരുകള്‍)
പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയില്‍ അലിഞ്ഞീടവേ
കാറ്റേറ്റു പാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞു
കന്നിവെയില്‍ക്കോടി ഞൊറിയുന്നു
വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു
പൂങ്കിനാവിന്‍ പൂവിറുത്തു കോര്‍ക്കാം
മാലയാക്കി നിന്റെ മാറില്‍ച്ചാര്‍ത്താന്‍
കൂടെവരൂ... കൂട്ടുവരൂ...
(താരകമലരുകള്‍)
Thaaraka malarukal viriyum paadam
doore angu doore
vaadaamalarukal viriyum paadam
nenchil ida nenchil
kathirukal koyyaan pokaam
njaanoru koottaay koodaam
aakaashathambili poloru
koytharivaalundo
karivalakal minnum kayyil
ponnarivaalunde
(Thaaraka....)
Urangaathirikkilum urangiyennaakilum
neeyen kinaavile chenthaarakam
iruttinte jaalakam thurannethinokkunnu
urangaatha thozhane ven chandrika
vanmathilin naattukaari neeyen
sandhyakalil kunkumam chorinju
onavillin naadukaanaan pokaam
odivallam thuzhayumbol paadaam
koode varoo koottu varoo
(Thaaraka....)
Paadaathirikkuvaan aavillenikku nin
pranayapravaahiniyil alinjeedave
kaattettu paadumee paattin lahariyil
ulchillayaakave poothulanjuvo
kanniveyilkkodi njoriyunnu
velippennaay ninneyorukkunnu
poonkinaavin pooviruthu korkkaam
maalayaakki ninte maaril haarthaan
koode varoo koottu varoo
(thaaraka)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.